ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നിലവിളിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ആപത്ത് മുതലായവയുടെ സമയത്ത് അല്ലെങ്കില്‍ അതുപോലെ ഉറക്കെ സംസാരിക്കുക അല്ലെങ്കില്‍ ശബ്ദമുണ്ടാക്കുക.

ಉದಾಹರಣೆ : കുറുക്കനെ കണ്ടപ്പോള്‍ ആട്ടിടയന്‍ അലറിവിളിച്ചു, രക്ഷപ്പെടുത്തൂ രക്ഷപ്പെടുത്തൂ, കുറുക്കന്‍ വന്നിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അലറിവിളിക്കുക, ഒച്ചയിട്ടുവിളിക്കുക, മുക്കുറയിടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

विपत्ति आदि के समय या ऐसे ही जोर से बोलना या आवाज करना।

भेड़िये को देखकर गड़ेरिया चिल्लाया, बचाओ-बचाओ, भेड़िया आ गया।
अललाना, अल्लाना, चिल्लाना, चीखना, शोर करना, शोर मचाना, हल्ला करना, हल्ला मचाना

Make loud and annoying noises.

racket

ಅರ್ಥ : ശബ്ദം എടുത്ത്‌ വിളിക്കുക.

ಉದಾಹರಣೆ : അമ്മ നിങ്ങളെ ഉറക്കെ വിളിച്ചു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അലറുക, ഉറക്കെ വിളിക്കുക, ഒച്ചവയ്ക്കുക, കരയുക, കൂകി വിളിക്കുക, മാടിവിളിക്കുക, വരാന്‍ പറയുക, ശബ്ദമുയർത്തി വിളിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आवाज देकर बुलाना।

माँ तुम्हें पुकार रही है।
आवाज देना, आवाज़ देना, पुकार लगाना, पुकारना

Call out loudly, as of names or numbers.

call out

ಅರ್ಥ : കര്ക്കെശമായി അല്ലെങ്കില്‍ തീക്ഷണമായ സ്വരത്തില്‍ നിലവിളിക്കുക

ಉದಾಹರಣೆ : കുട്ടി വല്ലാതെ നിലവിളിക്കുന്നു.

ಸಮಾನಾರ್ಥಕ : അലറിക്കരയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कर्कश या तीक्ष्ण आवाज़ में चीखना-चिल्लाना।

बच्चा बहुत किकिया रहा है।
किकियाना

Make high-pitched, whiney noises.

squall, waul, wawl

ಅರ್ಥ : ബുദ്ധിമുട്ട് മുതലായവയില് നിന്ന് പുറപ്പെടുന്ന വിഷമത്തിന്റെ ശബ്ദം.

ಉದಾಹರಣೆ : അവന് കട്ടിലില് അയ്യോ എന്ന് കരയുന്നു

ಸಮಾನಾರ್ಥಕ : കണ്ണീര് പൊഴിക്കുക, കരയുക, വിലപിക്കുക

ಅರ್ಥ : ബുദ്ധിമുട്ട് മുതലായവയില്‍ നിന്ന് പുറപ്പെടുന്ന വിഷമത്തിന്റെ ശബ്ദം.

ಉದಾಹರಣೆ : അവന്‍ കട്ടിലില്‍ അയ്യോ എന്ന് കരയുന്നു.

ಸಮಾನಾರ್ಥಕ : കണ്ണീര് പൊഴിക്കുക, കരയുക, വിലപിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कष्ट आदि में मुँह से व्यथासूचक शब्द निकलना या निकालना।

वह खाट पर पड़े-पड़े कराह रहा था।
आह भरना, आह-आह करना, कराहना

ಅರ್ಥ : കണ്ണില്നിന്നു് കണ്ണുനീര് വീഴ്ത്തുക.

ಉದಾಹರಣೆ : തന്റെ അമ്മയില് നിന്നു വേര്പിരിഞ്ഞതു കാരണമാണു ശ്യാം കരയുന്നതു.

ಸಮಾನಾರ್ಥಕ : അലമുറയിടുക, ഓലിയിടുക, കണ്ണീറ് പൊഴിക്കുക, കണ്ണുനീര് വാര്ക്കുക, കരയുക, കേഴുക, തേങ്ങുക, മുറയിടുക, വിലപിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गहरे जलाशयों के पानी के अंदर उतरकर पूरे शरीर को पानी के अंदर डुबाना।

श्रद्धालु गंगा में डुबकी लगा रहे हैं।
ग़ोता मारना, ग़ोता लगाना, गोता मारना, गोता लगाना, डुबकी मारना, डुबकी लगाना

ಅರ್ಥ : ശ്രുതിയുടേയും താളത്തിന്റെയും നിയമാനുസരണം ശബ്ദം പുറപ്പെടുവിക്കുക.

ಉದಾಹರಣೆ : അവന് കട്ടിലില് അയ്യോ എന്ന് കരയുന്നു

ಸಮಾನಾರ್ಥಕ : കണ്ണീര് പൊഴിക്കുക, കരയുക, വിലപിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी प्रकार के मानसिक या शारीरिक वेग को रोकना।

कितना भी मारो, न तो यह मन मरता है न ही मेरी भूख-प्यास।
दबाना, मारना