ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നിലവിലുള്ള ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നിലവിലുള്ള   നാമവിശേഷണം

ಅರ್ಥ : ഇപ്പോഴും നിലനില്ക്കുന്ന അല്ലെങ്കില്‍ അസ്തിത്വമുള്ള.

ಉದಾಹರಣೆ : സമകാലീന പ്രശനങ്ങളെ തരണം ചെയ്യാതെ ഒന്നും തന്നെ നടക്കില്ല.

ಸಮಾನಾರ್ಥಕ : വര്ത്തമാനകാല, സമകാലീന


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो अभी अस्तित्व में हो या जिसका अस्तित्व हो।

विद्यमान समस्याओं को हल किए बिना कुछ भी नहीं हो सकता।
उपस्थित, मौजूदा, विद्यमान, संवृत्त

Presently existing.

The existing system.
existing

ಅರ್ಥ : പ്രചാരത്തില്‍ ഇരിക്കുന്നത്.

ಉದಾಹರಣೆ : ഈ സമ്പ്രദായം ഇന്നും സമൂഹത്തില്‍ പ്രചാരത്തിലുള്ളതാണ്.

ಸಮಾನಾರ್ಥಕ : നടപ്പുള്ള, പ്രചാരത്തിലുള്ള


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो प्रचलन में हो।

यह रीति आज भी समाज में प्रचलित है।
पुलिस ने उनके पास से दस लाख के चलनसार नोट ज़ब्त किये।
अनायत, अभ्युचित, चलता, चलनसार, चालू, जारी, प्रचलित, रूढ़

In the current fashion or style.

a la mode, in style, in vogue, latest, modish

ಅರ್ಥ : ലോകപ്രചാരമുള്ള അല്ലെങ്കില്‍ മാന്യതയുള്ള.

ಉದಾಹರಣೆ : ഈ വാക്കിന്റെ നിലവിലുള്ള അര്ത്ഥം എന്താണ്?

ಸಮಾನಾರ್ಥಕ : പ്രചാരത്തിലുള്ള


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लोक प्रचलित एवं मान्य।

इस शब्द का रूढ़ अर्थ क्या है?
रूढ़