ಅರ್ಥ : നിയമിക്കപ്പെട്ട പ്രക്രിയ.
ಉದಾಹರಣೆ :
ശ്യാമിന്റെ നിയമനം നാവിക സേനയില്‍ കപ്പലില്‍ പണിയെടുക്കുന്ന ആളായിട്ടാണ്.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
नियुक्त करने या होने की क्रिया या भाव।
श्याम की नियुक्ति नौ सेना में नाविक के पद पर हुई है।The act of putting a person into a non-elective position.
The appointment had to be approved by the whole committee.ಅರ್ಥ : ആരെയെങ്കിലും ശമ്പളത്തിന് എതെങ്കിലും ആഫീസിൽ അല്ലെങ്കിൽ ഫാക്ടറിയിൽ ജോലിക്ക് വയ്ക്കുന്ന ക്രിയ
ಉದಾಹರಣೆ :
എന്റെ നിയമനം ജൂൺ പതിമൂന്ന് വരെയാണ്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी का वेतन आदि पर किसी कारखाने या कार्यालय में काम पर लगे रहने की क्रिया।
मेरे अधियोजन का समय तेरह जून तक है।ಅರ್ಥ : ഏതെങ്കിലും ആഫീസ് അല്ലെങ്കിൽ ഫാക്ടറിയിൽ ശബളത്തിനായി ആളുകളെ വയ്ക്കുന്ന ക്രിയ
ಉದಾಹರಣೆ :
നിയമനം നടത്തുന്നതിന് മുമ്പായി അഭിമുഖം നടത്തുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी को वेतन आदि देकर अपने कार्यालय या कारखाने में काम पर लगाने की क्रिया।
अधियोजन के पूर्व प्रायः साक्षात्कार होता है।