ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നാഡി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നാഡി   നാമം

ಅರ್ಥ : ശരീരത്തില്‍ നാരുള്ള സംയുക്ത കോശം കൊണ്ടുണ്ടാക്കിയതും പേശികളെ എല്ലും അന്യ ഭാഗങ്ങളുമായി ചേര്ക്കുന്ന കുഴല്.

ಉದಾಹರಣೆ : നമ്മുടെ ശരീരത്തില്‍ കാലിന്റെ ഉപ്പൂറ്റിക്കു പിന്നിലുള്ള ഏറ്റവും വണ്ണം കൂടിയതും ഉറപ്പുള്ളതുമായ രക്തക്കുഴല്.

ಸಮಾನಾರ್ಥಕ : രക്തക്കുഴല്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

शरीर में तंतुमय संयोजी ऊतक की बनी वह नली जो पेशी को हड्डी या अन्य भागों से संलग्न करती है।

हमारे शरीर में एड़ी के पीछे सबसे मोटी तथा सबसे मज़बूत कंडरा होती है।
कंडरा, कण्डरा, टेंडन, टेण्डन, टैंडन, टैण्डन, नस, स्नु

A cord or band of inelastic tissue connecting a muscle with its bony attachment.

sinew, tendon

ಅರ್ಥ : ശരീരം മുഴുവനും പരന്ന് കിടക്കുന്നതും സ്പര്ശനം, ചൂട് തണുപ്പ്, വേദന മുതലായവയെ തിരിച്ചറിയുന്നതുമായ വളരെ സൂക്ഷമായിട്ടുള്ള നാഡികളുടെ ജാലം

ಉದಾಹರಣೆ : നാഡികള്‍ ശരിക്കും പ്രവര്ത്തിച്ചില്ലെങ്കില്‍ പക്ഷാഘാതം എന്ന രോഗാവസ്ഥക്ക് കാരണമാകും

ಸಮಾನಾರ್ಥಕ : ഞരമ്പ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सारे शरीर में फैली हुई बहुत सूक्ष्म रज्जु की भाँति संरचना जिससे स्पर्श, शीत, ताप, वेदना आदि की अनुभूति होती है।

स्नायु के उचित रूप से काम न करने पर पक्षाघात का रोग होता है।
तंत्रिका, तंत्री, तन्त्रिका, तन्त्री, नर्व, नस, नाड़ी, स्नायु, स्नाव, स्नु

Any bundle of nerve fibers running to various organs and tissues of the body.

nerve, nervus