ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നഷ്ടപ്പെടുത്തുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ഒന്നിൽ കൂടെ ഏന്തെങ്കിലും നഷ്ടപ്പെടുത്തുക

ಉದಾಹರಣೆ : ഇത്രയും രൂപയുടെ സാധനം എന്താ എല്ലാ രൂപയും നഷ്ടപ്പെടുത്തിയോ?


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

खर्च कर देना या उड़ा देना।

इतना ही सामान ! सब पैसा खा गए क्या?
खाना

Spend extravagantly.

Waste not, want not.
consume, squander, ware, waste

ಅರ್ಥ : നഷ്ടമാക്കുക അല്ലെങ്കില്‍ വെറുതെ കളയുക

ಉದಾಹರಣೆ : ഠാക്കൂറിന്റെ മകന്‍ ചൂതില്‍ ഒരുപാട് പണം കളഞ്ഞുമകന്‍ അവന്റെ ശ്രദ്ധയില്ലായ്മ കൊണ്ട് പിതാവ് പടുത്തുയര്ത്തിയ വ്യാപാരം നഷ്ടപ്പെടുത്തി കളഞ്ഞു

ಸಮಾನಾರ್ಥಕ : കളയുക, നശിപ്പിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नष्ट या बरबाद करना।

ठाकुर के बेटे ने जुए में खूब पैसा फूँका।
बेटे ने लापरवाही से पिता का जमा-जमाया व्यापार बैठा दिया।
गँवाना, ठिकाने लगाना, डुबाना, डुबोना, तबाह करना, तहस-नहस करना, नष्ट करना, फूँकना, फेंकना, बरबाद करना, बहाना, बिठाना, बिलवाना, बैठाना, लुटाना, लुटिया डुबाना, लुटिया डुबोना

Ruin utterly.

You have shipwrecked my career.
shipwreck

ಅರ್ಥ : ഏതെങ്കിലും അവസ്ഥ, കാര്യം, സമയം മുതലായവ കൈയില്‍ നിന്നു വഴുതിപ്പോകുക.

ಉದಾಹರಣೆ : അവന്‍ സുവര്ണ്ണാവസരം നഷ്ടപ്പെടുത്തി.

ಸಮಾನಾರ್ಥಕ : നശിപ്പിക്കുക, പാഴാക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी अवस्था, कार्य, समय आदि को हाथ से जाने देना।

उसने सुनहला मौका गँवा दिया।
उसने अपनी इज्जत गँवा दी।
खो देना, खोना, गँवाना, गंवाना, गवाँ देना, गवां देना