ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നഷ്ടം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നഷ്ടം   നാമം

ಅರ್ಥ : ഏതെങ്കിലും വ്യാപാരത്തില്‍ ഉണ്ടാകുന്ന നഷ്ടം.

ಉದಾಹರಣೆ : ഈ കച്ചവടത്തില്‍ എനിക്കു നഷ്ടം തന്നെ ഉണ്ടായിട്ടുള്ളു.

ಸಮಾನಾರ್ಥಕ : അപച്ഛേദം, അപഭൂതി, അപഹരണം, അസാധുവാകല്‍, ഇല്ലാതാകല്‍, കണ്ടുകെട്ടല്‍, കമ്മി, കൈമോശം, ചേതം, ചോര്ച്ച, ദുര്വയം, പാഴ്ചെലവു്‌, പിഴ, മുതലില്‍ കുറവുണ്ടാകല്‍, ലോപം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी लेन-देन, व्यापार आदि में होने वाली आर्थिक कमी।

इस व्यापार में मुझे हानि ही हानि हुई।
अपह्रास, अलाभ, कसर, क्षति, घाटा, चरका, छीज, जद, ज़द, टूट, टोटा, नुकसान, नुक़सान, न्यय, प्रहाणि, मरायल, रेष, हरज़ा, हरजा, हर्ज़ा, हर्जा, हानि

Gradual decline in amount or activity.

Weight loss.
A serious loss of business.
loss

ಅರ್ಥ : മറ്റൊരാളാല്‍ വരുന്ന ഹാനി

ಉದಾಹರಣೆ : മോഹന്‍ സോഹന്റെ കടയ്ക്ക് തീയിട്ട് അവന്‍ ധനനഷ്ടം ഉണ്ടാക്കി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी के द्वारा पहुँचाई हुई हानि।

मोहन ने सोहन की दुकान में आग लगाकर उसे आर्थिक चोट पहुँचाई।
चोट

The act of damaging something or someone.

damage, harm, hurt, scathe

ಅರ್ಥ : നഷ്ടപ്പെടുന്ന അവസ്ഥ.

ಉದಾಹರಣೆ : പണം ഇത്രയുമധികം നഷ്ടപ്പെട്ടിട്ടും അവന്‍ ഇനിയും മാറിയില്ല.

ಸಮಾನಾರ್ಥಕ : നാശം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

खोने या गँवाने की क्रिया।

धन के इतने अपचय के बाद भी वह नहीं सुधरा।
अपचय