ಅರ್ಥ : നഗരം സംരക്ഷിക്കുന്നവരില്‍ പ്രധാനപ്പെട്ട ആള്.
ಉದಾಹರಣೆ :
ശ്രീ ചന്ദന്‍ ശർമ്മ അഞ്ചു വർഷമായിട്ട് നഗരാദ്ധ്യക്ഷനായി നിയമിക്കപ്പെട്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : നഗരപിതാവ്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
नगरपालिका का प्रधान।
श्री चंदन शर्मा पाँच वर्षों के लिए महापौर नियुक्त किए गए हैं।