ಅರ್ಥ : ഒരു പ്രാചീനകാലത്തെ അധികാരി നഗരത്തെ രക്ഷിക്കുകയും പരിപാലിക്കുകയും എന്നതായിരുന്നു അയാളുടെ ജോലി
ಉದಾಹರಣೆ :
പണ്ടുകാലത്ത് നഗരപാലകനായിരുന്നു നഗരത്തിലെ ഏറ്റവും വലിയ അധികാരി
ಸಮಾನಾರ್ಥಕ : നഗരപിതാവ്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
एक प्राचीन अधिकारी जिसका काम नगर की रक्षा और व्यवस्था करना होता था।
प्राचीन काल में नगरपाल नगर का सबसे बड़ा अधिकारी होता था।