ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നക്കുക   ക്രിയ

ಅರ್ಥ : നാവ്കൊണ്ട് ഉരച്ച് അല്ലെങ്കില്‍ എടുത്ത് കഴിക്കുക.

ಉದಾಹರಣೆ : കുട്ടി ബ്രഡിലുള്ള ജാം നക്കികൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ലേഹനംചെയ്യുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जीभ से रगड़कर या उठाकर खाना।

बच्चा ब्रेड में लगे जैम को चाट रहा है।
चाटना

Take up with the tongue.

The cat lapped up the milk.
The cub licked the milk from its mother's breast.
lap, lap up, lick

ಅರ್ಥ : നക്കി തിന്നുക

ಉದಾಹರಣೆ : അവന്‍ പഞ്ചസാര ചേർത്ത് കാച്ചികുറുക്കിയ വാര്പ്പിലെ പാല് നക്കികൊണ്ടിരിക്കുന്നു

ಸಮಾನಾರ್ಥಕ : രുചിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पोंछकर खा लेना।

वह कड़ाही में लगी रबड़ी को चाट रही है।
चाटना

Take up with the tongue.

The cat lapped up the milk.
The cub licked the milk from its mother's breast.
lap, lap up, lick

ಅರ್ಥ : ഏതെങ്കിലും വസ്‌തുവില്‍ നാവ്‌ ചുറ്റിക്കുക.

ಉದಾಹರಣೆ : പട്ടി യജമാനന്റെ കൈ നക്കി കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അവലേഹിക്കുക, ലേഹനം ചെയ്യുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु पर जीभ फेरना।

कुत्ता मालिक का हाथ चाट रहा है।
चाटना

Pass the tongue over.

The dog licked her hand.
lap, lick