ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : സുഗന്ധത്തിനായി കത്തിക്കുന്നവയും സുഗന്ധദ്രവ്യങ്ങളും വച്ച് കത്തിക്കുന്ന പാത്രം
ಉದಾಹರಣೆ : പൂജയ്ക്കു വേണ്ടി ധൂപപാത്രത്തില് മുത്തച്ഛന് സുഗന്ധദ്രവ്യം കത്തിച്ചു.
ಸಮಾನಾರ್ಥಕ : ധൂപക്കുറ്റി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
वह पात्र जिसमें धूप या गंधद्रव्य रखकर जलाया जाता है।
A container for burning incense (especially one that is swung on a chain in a religious ritual).
ಸ್ಥಾಪನೆ