ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ദ്വിജം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ദ്വിജം   നാമം

ಅರ್ಥ : ജീവികളുടെ വായില് മുന്തിരി കുലയിലെപ്പോലെ മോണ എല്ലുകളുടെ മുകളിലും താഴെയും മുളച്ചു വരുന്ന ആ സാധനം കൊണ്ടു അവര് തിന്നുകയും, ചില സാധനങ്ങള് കീറുകയും മണ്ണു് മുതലായവ മാന്തുകയും ചെയ്യുന്നു.; അപകടത്തില് അവന് തന്റെ കുറെ പല്ലുകള് നഷ്ടപ്പെടുത്തി.

ಉದಾಹರಣೆ :

ಸಮಾನಾರ್ಥಕ : ദന്തം, ദശനം, പല്ലു്, മുഖഖുരം, മുറുവല്, മൂരല്, രദം, രദനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जीवों के मुँह में अंकुर के रूप में निकली हुई हड्डियों के नीचे-ऊपर की पंक्तियों में से प्रत्येक जिनसे वे कुछ खाते, किसी चीज़ को काटते या ज़मीन आदि खोदते हैं।

दुर्घटना में उसने अपने कई दाँत खो दिए।
दंत, दंश, दन्त, दाँत, दांत, द्विज, द्विजाति, मुखक्षुर, रद, रदन

Hard bonelike structures in the jaws of vertebrates. Used for biting and chewing or for attack and defense.

tooth

ಅರ್ಥ : ചിറകും ചുണ്ടും ഉള്ള രണ്ടു കാലുള്ള ഉഷ്ണരക്‌തമുള്ള പക്ഷിയുടെ ഉത്പത്തി .

ಉದಾಹರಣೆ : തടാകത്തിന്റെ തീരത്തു്‌ പലനിറത്തിലുള്ള പക്ഷികള് ഇരിക്കുന്നു.

ಸಮಾನಾರ್ಥಕ : അണ്ഡജം, ഖഗം, ഗുരുത്മാന്‍, നഗൌകസ്സു്‌, നീഡോത്ഭവന്‍, പക്ഷം, പക്ഷാലു, പക്ഷി, പതംഗം, പതഗം, പതത്രി, പതന്‍, പത്രന്‍, പത്രരഥം, പത്രീ, പറവ, പിത്സത്‌, പ്ളാവി, രാടി, വാജി, വി, വികിരം, വിക്രനാസികം, വിഷ്കിരം, വിഹംഗം, വിഹംഗമം, വിഹായസ്സു്‌, വുഹഗം, വോമചാരി, ശകുനി, ശകുന്തം, ശകുന്തി, ശുകം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Warm-blooded egg-laying vertebrates characterized by feathers and forelimbs modified as wings.

bird