ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ദൈർഘ്യം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ദൈർഘ്യം   നാമം

ಅರ್ಥ : നിവർത്തി വച്ചിരിക്കുന്ന കൈപ്പത്തിയുടെ തള്ളവിരലിന്റെ അറ്റം മുതല്‍ ചെറുവിരലിന്റെ അറ്റം വരെയുള്ള ദൂരം

ಉದಾಹರಣೆ : ഞങ്ങളുടെ മുത്തച്ഛന്‍ കൈയളവു കൊണ്ടാണ്‌ എല്ല വസ്തുക്കളുടെയും നീളം അളക്കുന്നത്

ಸಮಾನಾರ್ಥಕ : അകലം, അന്തരം, ദൂരം, നീളം, വ്യത്യാസം, വ്യാപ്തി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हाथ की सब अँगुलियाँ फैलाने पर अँगूठे के सिरे से कनिष्ठिका के सिरे तक की दूरी।

हमारे दादाजी बित्ता, हाथ आदि से किसी वस्तु की लंबाई मापा करते हैं।
बालिश्त, बित्ता, बीता

A unit of length based on the width of the expanded human hand (usually taken as 9 inches).

span

ಅರ್ಥ : ദീര്ഘം അല്ലെങ്കില് നീണ്ടിരിക്കുന്ന അവസ്ഥ

ಉದಾಹರಣೆ : വിരഹിണിയുടെ വിരഹകാലത്തിന്റെ ദീര്ഘാത എത്രയെന്ന് ആനുമാനിക്കുവാന്‍ താങ്കള്ക്ക് കഴിയുമോ?

ಸಮಾನಾರ್ಥಕ : ആനാഹം, ആയാമം, ദീര്ഘാത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दीर्घ या लंबा होने की अवस्था या भाव।

क्या आप विरहणी के विरह काल की दीर्घता का अनुमान लगा सकते हैं?
दीर्घता, लंबाई, लम्बाई

Continuance in time.

The ceremony was of short duration.
He complained about the length of time required.
duration, length