ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ദൃഢമായ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ദൃഢമായ   നാമവിശേഷണം

ಅರ್ಥ : തീരുമാനം മാറ്റാതിരിക്കുക.

ಉದಾಹರಣೆ : ഭീഷ്മര്‍ വിവാഹം കഴിക്കില്ല എന്ന് ഉറച്ച തീരുമാനം എടുത്തു.

ಸಮಾನಾರ್ಥಕ : ഉറച്ച


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो न बदले (निर्णय, संकल्प आदि)।

भीष्म पितामह ने विवाह न करने की दृढ़ प्रतिज्ञा की थी।
अटल, अडग, अडिग, अडोल, अनपाय, अनपायी, अपेल, अलोल, अविचल, आरूढ़, कायम, थिर, दृढ़, बरकरार, बरक़रार, मुस्तहकम, स्थिर

ಅರ್ಥ : ഇളക്കമില്ലാത്ത.

ಉದಾಹರಣೆ : അയാള്‍ വളരെ ഗാംഭീര്യമുള്ള വ്യക്‌തിയാണു്.

ಸಮಾನಾರ್ಥಕ : ഉറച്ച, ഗാഢമായ, ചഞ്ചലമല്ലാത്ത, ധീരമായ, പതറാത്ത, ബലമായ, സുദൃഢമായ, സുസ്ഥിരമായ, സ്ഥിരചിത്തനായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Completely lacking in playfulness.

serious, sober, unplayful

ಅರ್ಥ : ദൃഢമായി നിർമ്മിച്ച

ಉದಾಹರಣೆ : അവന്റെ ശരീരം ദൃഢമാണ്

ಸಮಾನಾರ್ಥಕ : ഉറപ്പുള്ള, കാഠിന്യമേറിയ, ബലമേറിയ, ശക്‌തിയേറിയ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गठा हुआ।

उसका शरीर गठीला है।
कसा, गठीला, चुस्त, मजबूत, मज़बूत, सुगठित

ಅರ್ಥ : എന്തിനെ കുറിച്ചെങ്കിലും ദൃഢമായ വിചാരം ചെയ്തു കഴിഞ്ഞതു

ಉದಾಹರಣೆ : ഭീഷ്മര്‍ ആജീവനാന്തം അവിവാഹിതനായി ജീവിക്കാന്‍ ദൃഢമായ തിരുമാനം എടുത്തത്.

ಸಮಾನಾರ್ಥಕ : ഉറച്ച


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसका संकल्प लिया गया हो।

भीष्म आजीवन अविवाहित रहने के लिए संकल्पित थे।
संकल्पित

ಅರ್ಥ : ബലത്തോടുകൂടി.

ಉದಾಹರಣೆ : വളരെയേറെ ശക്തിയായ കാറ്റടിച്ചു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ശക്തമായ, ശക്തിയായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जोर का।

प्रबल वेग से हवा चल रही है।
यहाँ पानी का प्रवाह उग्र है।
बाहर तेज धूप है।
अमंद, अमन्द, आपायत, इषित, उग्र, उच्चंड, उच्चण्ड, उत्कट, कड़ा, कड़ाके का, तीक्ष्ण, तीव्र, तेज, तेज़, दुर्दम, प्रचंड, प्रचण्ड, प्रबल, वृष्णि, हेकड़