ಅರ್ಥ : ആരുടെയെങ്കിലും പ്രവൃത്തി കൊണ്ടു ഉണ്ടായ അനിഷ്ഠ സംഭവത്തിനു പറയുന്ന വാക്കു്.
ಉದಾಹರಣೆ :
ഗൌതമ മുനിയുടെ ശാപം കൊണ്ടു് അഹല്യ കല്ലായി മാറി.
ಸಮಾನಾರ್ಥಕ : അനര്ത്ഥം, അഭിശാപം, അശുഭമോ ആപതോ നേരല്‍, ഗര്ഹണം, തള്ളിപ്പറയല്‍, ദുഷ്പ്രവാദം, ദൂഷണ വാക്കു്, ദൈവശിക്ഷ, ദോഷം വരട്ടെ എന്നപ്രസ്താവം, ദോഷാരോപണം, നിന്ദനം, നിന്ദാവചനം, പിരാക്കു്, പ്രാക്കു്, ബര്ത്സനം, ഭീഷണി, മുടക്കം, മൊന്ത, വിനാശ ഹേതു, ശകാരം, ശപധം, ശാപം, ശാപവചനം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ചീത്ത ഭാഗ്യം.
ಉದಾಹರಣೆ :
ഒരേയൊരു മകന്‍ കള്ളുകുടിയനായിപ്പോയത് താങ്കളുടെ ദുര്ഭാഗ്യമായിപ്പോയി.
ಸಮಾನಾರ್ಥಕ : ദുരവസ്ഥ, ദുര്ഗ്ഗതി, ദുര്ഭാഗ്യം, നിര്ഭാഗ്യം, ഭാഗ്യക്കേട്, ഭാഗ്യഹീനത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
An unfortunate state resulting from unfavorable outcomes.
bad luck, ill luck, misfortune, tough luck