ಅರ್ಥ : കൊതിയുള്ളയാള്
ಉದಾಹರಣೆ :
മനോഹരന്‍ വലിയ കൊതിയനാണ് സ്ത്രീ ധനക്കൊതിയന്മാര്‍ ഒരു വധുവിനെ കൊന്ന് കളഞ്ഞു
ಸಮಾನಾರ್ಥಕ : അത്യാഗ്രഹി, കൊതിയന്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ധനം ഉപയോഗിക്കുകയോ മറ്റുള്ളവര്ക്കു കൊടുക്കുകയോ ചെയ്യാത്തവന്.
ಉದಾಹರಣೆ :
ഇത്രയും ധനികന്‍ ആയിട്ടും കൂടി അയാള് പിശുക്കനാണു്.
ಸಮಾನಾರ್ಥಕ : അത്യാര്ത്തിക്കാരന്‍, അമിത ധനേഛയുള്ളവന്‍, ഇടുങ്ങിയ മനസ്ഥിതിയുള്ളവന്, ഇറുക്കന്‍, എച്ചി, കൃപണന്‍, ചെറ്റ, നിധികാക്കും, പണക്കൊതിയന്‍, പിശുക്കന്‍, മിതവ്യയന്‍, ലുബ്ധന്‍, ലോഭന്, വണ്ഠരന്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :