ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ദയ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ദയ   നാമം

ಅರ್ಥ : തന്നെപ്പോലെ അല്ലെങ്കില്‍ തന്നിലും ദുര്ബലനായ ദുഃഖിതനും പീഡിതനുമായ ആളെ കാണുമ്പോള്‍ അവരുടെ കഷ്ടം, ദുഃഖം മുതലായവ ദൂരികരിക്കാനുതകുന്ന പെരുമാറ്റം

ಉದಾಹರಣೆ : ഈശ്വരന്റെ ദയ നമ്മിലെല്ലാവരിലുമുണ്ട്

ಸಮಾನಾರ್ಥಕ : കനിവ്, കാരുണ്യം

ಅರ್ಥ : ദയാലു ആയിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ಉದಾಹರಣೆ : ദയ സജ്ജനങ്ങളുടെ ആഭരണമാകുന്നു.

ಸಮಾನಾರ್ಥಕ : കാരുണ്യം, കൃപ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दयालु होने की अवस्था या भाव।

दयालुता सज्जन पुरुषों का आभूषण है।
अनृशंसता, करुणामयता, कृपालुता, दयापन, दयालुता, दयालुपन, दयावंतता, दयावानता, दयाशीलता, सहृदयता

The quality of being warmhearted and considerate and humane and sympathetic.

kindness

ಅರ್ಥ : ദയ അല്ലെങ്കില്‍ അനികമ്പ കാണിക്കുന്ന ക്രിയ

ಉದಾಹರಣೆ : എല്ലാവരോടും അനുകമ്പ കാണിക്കുക എന്നത് നമ്മുടെ ധര്മ്മമാണ്

ಸಮಾನಾರ್ಥಕ : അനുകമ്പ, കരുണ, സഹാനുഭൂതി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अनुकंपा या दया करने की क्रिया।

सभी के प्रति अनुकंपन ही हमारा धर्म है।
अनुकंपन, अनुकम्पन

A kind act.

benignity, kindness

ദയ   നാമവിശേഷണം

ಅರ್ಥ : ദയ ഉള്ളവന്, ദയാലു.

ಉದಾಹರಣೆ : ദയാലു ആയ ആളുകള്‍ മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറായിരിക്കും ഭഗവാന്‍ പാവപെട്ടവരോടു കരുണയുള്ളവനാണു്.

ಸಮಾನಾರ್ಥಕ : അനുകമ്പ, അനുക്രോശം, അനുതാപം, അലിവു്, ആര്ദ്രത, ഉദാര്യം, കാരുണ്യം, കൃപ, ഘൃണ, ഭൂതദയ, മനസ്സലിവു്, മമത, മഹാമനസ്കത, സഹതാപം, സഹാനുഭൂതി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसमें दया हो। जो नृशंस न हो।

दयालु लोग दूसरों की सहायता के लिये सदैव तत्पर रहते हैं।
श्रीरामचन्द्र कृपालु भजु मन हरण भव भय दारुणं।
अक्रूर, अनुकंपक, अनुकम्पक, अनुग्राहक, अनुग्राही, अनृशंस, उदात्त, करुण, करुणामय, करुणायुक्त, करुणावान, कारुणिक, कारूणिक, कृपालु, दयामय, दयार्द्र, दयालु, दयावंत, दयावान, दयावान्, दयाशील, नवाज, नवाज़, महर, मेहरबान, सहृदय, सहृदयी, सुहृदय

Having or proceeding from an innately kind disposition.

A generous and kindhearted teacher.
kind-hearted, kindhearted