ಅರ್ಥ : ആര്ക്കെുങ്കിലും ബഹുമാനത്തോടും ദയയോടും കൂടി കൊടുക്കുന്ന സാധനം.
ಉದಾಹರಣೆ :
ഉചിത സമയത്തു ചെയ്യുന്ന ദാനം അധികം ഫലം ചെയ്യും.
ಸಮಾನಾರ್ಥಕ : ഉപഹാരം, ഓശാരം, ത്യാഗം, ദാനം, ദീനശീലത്വം, ധന സഹായം, വിഹാപീതം, വിഹായിതം, സൌജന്യം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Act of giving in common with others for a common purpose especially to a charity.
contribution, donationಅರ್ಥ : അന്യ സ്ത്രീകളോട് പ്രനയം ഉള്ല പുരുഷനെ പഴയതുപോലെ തന്നെ സ്നേഹിക്കുന്ന നായിക
ಉದಾಹರಣೆ :
ദക്ഷിണ അതീവ ദുഃഖിതയാണ്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
वह नायिका जो नायक के अन्य स्त्रियों पर आसक्त होने की अवस्था में भी उससे बराबर वैसा ही प्रेम रखती हो।
दक्षिणा बहुत दुखी रहती है।ಅರ್ಥ : ശുഭ വേളയില്‍ ബ്രാഹ്മണന് ചെയ്യുന്ന ദാനം
ಉದಾಹರಣೆ :
കഥ പറഞ്ഞ് കഴിഞ്ഞതിനു ശേഷം ബ്രാഹ്മണന് നൂറ് രൂപ ദക്ഷിണ ആയി നല്കി
ಸಮಾನಾರ್ಥಕ : സംഭാവന
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Act of giving in common with others for a common purpose especially to a charity.
contribution, donation