ಅರ್ಥ : തൊടീലും തീണ്ടലുമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം
ಉದಾಹರಣೆ :
തീണ്ടലും തൊടീലും സമൂഹത്തിന്റെ ഐക്യത്തിന് വിഘാതമാണ്
ಸಮಾನಾರ್ಥಕ : അയിത്തം, തീണ്ടലും തൊടീലും, തീണ്ടിക്കൂടായ്മ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : മതപരവും ജാതിപരവുമായ ചില നിർദ്ദേശങ്ങൾ
ಉದಾಹರಣೆ :
തൊട്ടുകൂടായ്മയുള്ള ബ്രാഹ്മണനെ കെട്ടിപ്പിടിച്ചതിന് അവനെ പുറത്താക്കി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
धार्मिक और सामाजिक दृष्टियों से किसी अस्पृश्य को न छूने का विचार या भाव।
ब्राह्मण ने अस्पृश्यता त्यागकर उसे गले से लगा लिया।