ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ തുടിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

തുടിക്കുക   നാമം

ಅರ್ಥ : പേടി മുതലായവ കൊണ്ട് ഹൃദയത്തിന്റെ ചലനം വേഗത്തിലാവുന്ന പ്രക്രിയ.

ಉದಾಹರಣೆ : ഡോക്ടര്‍ അവന്റെ ഹൃദയം മിടിക്കുന്നതിന്റെ കാരണം ചോദിച്ചു.

ಸಮಾನಾರ್ಥಕ : ത്രസിക്കുക, പിടയുക, മിടിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

भय, उद्वेग आदि से हृदय की गति तीव्र होने की क्रिया।

डाक्टर ने उसके दिल की धकधकाहट का कारण पूछा।
धक-धक, धकधक, धकधकाहट, धकधकी, धड़क, धुकधुक

An instance of rapid strong pulsation (of the heart).

He felt a throbbing in his head.
pounding, throb, throbbing

ಅರ್ಥ : തുടിക്കുന്ന ക്രിയ

ಉದಾಹರಣೆ : എന്റെ ഇടത് കണ്ണ് തുടിക്കുന്നതിനാല് ഞാനല്പം വിഷമത്തിലാണ്

ಸಮಾನಾರ್ಥಕ : മിടിക്കുക, സ്പന്ദിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

फड़कने की क्रिया।

मैं अपनी दायीं आँख की फड़कन से परेशान हूँ।
फड़क, फड़कन, फड़फड़ाहट, स्फुरण

A sudden muscle spasm. Especially one caused by a nervous condition.

twitch, twitching, vellication

തുടിക്കുക   ക്രിയ

ಅರ್ಥ : ഏതെങ്കിലും ഒരു കാരണം കൊണ്ട് മനസില്‍ ഉത്കണ്ഠ ഉണ്ടാവുക

ಉದಾಹರಣೆ : ചേട്ടന്‍ വിദേശത്ത് നിന്ന് മടങ്ങി വരുന്നു എന്ന് കേട്ടതും ചേട്ടത്തിയുടെ മനസ്സ് തുടിക്കുവാന്‍ തുടങ്ങി

ಸಮಾನಾರ್ಥಕ : ചഞ്ചലപ്പെടുക

ಅರ್ಥ : ഏതെങ്കിലും ഒരു കാരണം കൊണ്ട് മനസില്‍ ഉത്കണ്ഠ ഉണ്ടാവുക

ಉದಾಹರಣೆ : ചേട്ടന്‍ വിദേശത്ത് നിന്ന് മടങ്ങി വരുന്നു എന്ന് കേട്ടതും ചേട്ടത്തിയുടെ മനസ്സ് തുടിക്കുവാന്‍ തുടങ്ങി

ಸಮಾನಾರ್ಥಕ : ചഞ്ചലപ്പെടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

शरीर के किसी अंग को असाधारण रूप में अथवा कुछ उग्र प्रकार से प्रयुक्त या सक्रिय करना।

वह हाथ और मुँह दोनों बहुत चलाती है।
चलाना

किसी के मन में किसी बात की इच्छा या उत्कंठा उत्पन्न करना।

भैया के विदेश से लौटने की ख़बर सुनकर भाभी का मन गुदगुदाया।
गुदगुदाना

ಅರ್ಥ : ഇടിക്കുക അല്ലെങ്കില്‍ സ്പന്ദിക്കുക

ಉದಾಹರಣೆ : സാധാരണ മനുഷ്യന്റെ ഹൃദയം ഒരു മിനിറ്റില് ഏകദേശം എഴുപത്തിരണ്ട് പ്രാവശ്യം സ്പന്ദിക്കും

ಸಮಾನಾರ್ಥಕ : ഇടിക്കുക, മിടിക്കുക, സ്പന്ദിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

धक-धक करना या स्पंदित होना।

सामान्य आदमी का हृदय एक मिनट में लगभग बहत्तर बार धड़कता है।
धड़कना, स्पंदित होना