ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ തമിഴ് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

തമിഴ്   നാമം

ಅರ್ಥ : ഒരു ദ്രാവിഡ ഭാഷ അതു വളരെ പ്രാചീന കാലം മുതല്‍ തന്നെ ദക്ഷിണ ഭാരതത്തിലേയും ശ്രീലങ്കയിലേയും തമിഴന്മാര് സംസാരിച്ചിരുന്നു.

ಉದಾಹರಣೆ : അവര്‍ രണ്ടു പേരും തമിഴില് സംസാരിക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक द्रविड़ भाषा जो बहुत ही प्राचीन काल से दक्षिण भारत और श्रीलंका में तमिलों द्वारा बोली जाती है।

वे दोनों तमिल में बात कर रहे हैं।
तमिल, तमिल भाषा

The Dravidian language spoken since prehistoric times by the Tamil in southern India and Sri Lanka.

tamil

ಅರ್ಥ : തമിഴ് ഭാഷാലിപി.

ಉದಾಹರಣೆ : തമിഴനായിട്ടും അവനു തമിഴ് അറിയില്ല.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह लिपि जिसमें तमिल भाषा लिखी जाती है।

तमिल होते हुए भी वह तमिल लिखना नहीं जानता है।
तमिल, तमिल लिपि

തമിഴ്   നാമവിശേഷണം

ಅರ್ಥ : തമിഴ് ഭാഷയെ സംബന്ധിക്കുന്ന.

ಉದಾಹರಣೆ : തമിഴ് സാഹിത്യം വളരെ ഉന്നതമാണ്.

ಅರ್ಥ : തമിഴ്നാടിനെ സംബന്ധിക്കുന്ന.

ಉದಾಹರಣೆ : ചരിത്രകാരന്മാര്‍ തമിഴ് സംസ്ക്കാരത്തെ ഭാരതത്തിലെ ഏറ്റവും പഴയ സംസ്ക്കാരമായി കണക്കാക്കുന്നു.

ಸಮಾನಾರ್ಥಕ : തമിഴക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

तमिलनाडु का या वहाँ के निवासी, भाषा, संस्कृति इत्यादि से संबंधित।

इतिहासकारों ने तमिल संस्कृति को भारत की सबसे पुरानी संस्कृति माना है।
तमिल लोग पोंगल बड़ी धूमधाम से मनाते हैं।
तमिल साहित्य बहुत उन्नत है।
तमिल

Of or relating to a speaker of the Tamil language or the language itself.

Tamil agglutinative phrases.
tamil