ಅರ್ಥ : ഒരുതരം മന്ത്ര വിധി
ಉದಾಹರಣೆ :
തന്ത്രശാസ്സ്ത്ര പ്രകാരം തന്ത്രം രണ്ട് വിധം ഉണ്ട്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ചെയ്യാനായി മുന്നില്‍ വന്നിരിക്കുന്ന രണ്ടിലധികം കാര്യങ്ങളില്‍ നിന്ന് ഒന്നിനെ തനിക്ക് ആയി തിരഞ്ഞെടുക്കേണ്ടി വരുക
ಉದಾಹರಣೆ :
രോഗിയെ മറ്റൊരു ആശുപത്രിയില്‍ കോണ്ടു പോകുന്നതല്ലാതെ മറ്റൊരു ഉപായം ഇല്ല
ಸಮಾನಾರ್ಥಕ : ഉപായം, കാര്യസിദ്ധിക്കുള്ള വഴി, പോംവഴി, യുക്തി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
One of a number of things from which only one can be chosen.
What option did I have?.ಅರ್ಥ : ആഗ്രഹിക്കപ്പെട്ട കാര്യം വരെ എത്തുന്നതിനുള്ള എളുപ്പവഴി.
ಉದಾಹರಣೆ :
ഈ ജോലി എളുപ്പത്തില്‍ തീരുന്നതിന് ഒരു മാര്ഗ്ഗം പറഞ്ഞു തരൂ.
ಸಮಾನಾರ್ಥಕ : ഉപായം, മാര്ഗ്ഗം, യുക്തി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
वह कार्य या प्रयत्न जिससे अभीष्ट तक पहुँचा जाए।
कोई ऐसा उपाय बताइए जिससे यह काम आसानी से हो जाए।