ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ തടിക്കഷണം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

തടിക്കഷണം   നാമം

ಅರ್ಥ : കത്തിക്കുന്നതിനു വേണ്ടിയുള്ള വിറകു്, ചാണക വരളി, മുതലായ.

ಉದಾಹರಣೆ : ഗ്രാമീണ ക്ഷേത്രങ്ങളില്‍ ഉണങ്ങിയ വിറകു് കത്തിക്കുന്നതിനു വേണ്ടിയുള്ള പ്രധാനപ്പെട്ട വസ്തുവാണു്.

ಸಮಾನಾರ್ಥಕ : ഇദ്ധ്മം, ഇന്ധനം, ഏധം, ഏധസ്സു്‌, കത്തിക്കാനുള്ള മരക്കീറു്‌, കൊതുമ്പു്‌, കോഴ, ചുള്ളിക്കെട്ടു്‌, വിറകുകെട്ടു്‌, വിറകുകൊള്ളി, സമിത്തു്‌


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जलाने की लकड़ी या कंडा आदि।

ग्रामीण क्षेत्रों में सूखी लकड़ियाँ जलावन का सबसे बड़ा साधन है।
इंधन, इन्धन, ईंधन, ईन्धन, जलावन, लौना

Plant materials and animal waste used as fuel.

biomass

ಅರ್ಥ : മരത്തിന്റെ വലിയ കഷ്ണം അതിന്റെ പുറത്ത് വെച്ച് കൊല്ലന്‍ ആശാരി മുതലായവര് സാധനങ്ങള്‍ മുറിക്കുന്നു, ഉരയ്ക്കുന്നു, നിര്മ്മിക്കുന്നു.

ಉದಾಹರಣೆ : കൊല്ലന്‍ തടികഷ്ണത്തിന്റെ പുറത്ത് വെച്ച് വാര്പ്പ് തട്ടികൊണ്ടിരിക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लकड़ी का वह कुंदा जिसपर लोहार,बढ़ई आदि कोई चीज़ काटते,छीलते या गढ़ते हैं।

लोहार ठीहे पर रखकर कढ़ाई पीट रहा है।
अचैना, ठीहा, ठेहा, निहठा