ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ തകരുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

തകരുക   ക്രിയ

ಅರ್ಥ : ശാരീരികമായ അല്ലെങ്കില്‍ മാനസികമായ ശക്തി കുറഞ്ഞു പോവുക

ಉದಾಹರಣೆ : ഇത്രയും കഷ്ടപാടുകള്ക്കി്ടയിലും റഹീം തകര്ന്നില്ല

ಸಮಾನಾರ್ಥಕ : ക്ഷീണിക്കുക, തളരുക

ಅರ್ಥ : നിലനില്ക്കാതിരിക്കുക അല്ലെങ്കില്‍ അവസാനിക്കുക

ಉದಾಹರಣೆ : ഗ്രാമത്തിലെ പഴയ സ്കൂള്‍ തകര്ന്നു പോയി

ಸಮಾನಾರ್ಥಕ : നില്ക്കുക, പൂട്ടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी चलते हुए कार्य या व्यवहार का इस प्रकार अंत या समाप्त हो जाना कि उसकी सब क्रियाएँ बिलकुल बन्द हो जायँ।

गाँव का पुराना स्कूल बंद हो गया है।
अंत होना, खतम होना, खत्म होना, ख़तम होना, ख़त्म होना, टूटना, न रहना, बंद होना, समाप्त होना

Destroy completely.

The wrecking ball demolished the building.
demolish, pulverise, pulverize

ಅರ್ಥ : വസ്തു കഷണങ്ങളാക്കുക

ಉದಾಹರಣೆ : ട്രയിനിന്റെ ഇടിയാൽ ഒരു വണ്ടി തകർന്നുപോയി

ಸಮಾನಾರ್ಥಕ : തകർന്നുപോകുക, പൊളിയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु के ऐसे टुकड़े-टुकड़े हो जाना कि वह पहचान न आए।

ट्रेन की टक्कर से एक ट्रक के परखचे उड़ गए।
चकनाचूर होना, चूर-चूर होना, छिन्न-भिन्न होना, टुकड़े-टुकड़े होना, परखचे उड़ना, परखच्चे उड़ना

Break into many pieces.

The wine glass shattered.
shatter

ಅರ್ಥ : തകര്ന്ന് തരിപ്പണമാവുക

ಉದಾಹರಣೆ : ശക്തിയായ കൊടുംങ്കാറ്റില്‍ രാമുവിന്റെ കുടില് തകര്ന്നു പോയി

ಸಮಾನಾರ್ಥಕ : നശിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

तितर-बितर हो जाना।

तेज़ आँधी में राम की झोपड़ी उजड़ गई।
उजड़ना, उजरना

ಅರ್ಥ : ബന്ധം എന്നിവ തകരുക

ಉದಾಹರಣೆ : സലാമിന്റെ വിവാഹ ബന്ധം തകര്ന്നു പോയി

ಸಮಾನಾರ್ಥಕ : ഉടയുക, പിരിയുക, വേർപെടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रिश्ता या संबंध आदि का टूट जाना।

सलमा की शादी टूट गई।
टूटना

Come to an end.

Their marriage dissolved.
The tobacco monopoly broke up.
break up, dissolve