ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഡയറി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഡയറി   നാമം

ಅರ್ಥ : ഒരു ബുക്ക് അതില്‍ നാള്വഴി കാര്യങ്ങള്‍, മറ്റാളുകളുടെ പേര്, വിലാസം എന്നിവ എഴുതി വയ്ക്കുന്നു

ಉದಾಹರಣೆ : മീര വീട് ഉപേക്ഷിക്കുവാനുള്ള കാരണം തന്റെ ഡയറിയില് എഴുതിയിരുന്നു

ಸಮಾನಾರ್ಥಕ : ദിനക്കുറുപ്പ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह पुस्तिका जिसमें नित्य दिन भर के किए हुए कार्य या किसी का नाम, पते आदि लिखे जाते हैं।

मीरा ने घर छोड़ने का कारण अपनी डायरी में लिखा था।
जर्नल, डायरी, दैनंदिनी, दैनन्दिनी, दैनिकी, रोजनामचा, रोज़नामचा

A personal journal (as a physical object).

diary

ಅರ್ಥ : എഴുതിയതോ അച്ചടിച്ചതോ ആയ വളരെ അധികം താളുകളുള്ള ആ വസ്തുവില്‍ മറ്റുള്ളവര്ക്കു വായിക്കുവാന്‍ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടു്.

ಉದಾಹರಣೆ : നല്ല പുസ്തകം വായിക്കുന്നതു കൊണ്ടു്‌ അറിവു്‌ കൂടുന്നു.

ಸಮಾನಾರ್ಥಕ : ഗ്രന്ഥം, നോവല്‍, പരിശീലന പാഠ പുസ്തകം, പുസ്തകം, ബുക്ക്‌, ബൃഹത്ഗ്രന്ഥം, രഫറൻസ് ഗ്രന്ഥം, ലഘുഗ്രന്ഥം, ലഘുനോവല്‍, ലഘുലേഖ, ലിഖിതം, വാല്യം, സംഗ്രഹക ഗ്രന്ഥം മുതലായവ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लिखी हुई या छपी हुई बहुत से पन्नोंवाली वह वस्तु जिसमें दूसरों के पढ़ने के लिए विचार, विवेचन आदि हों।

अच्छी पुस्तक पढ़ने से ज्ञान बढ़ता है।
क़िताब, किताब, पुस्तक

A written work or composition that has been published (printed on pages bound together).

I am reading a good book on economics.
book

ಅರ್ಥ : പാലും പാലുത്പന്നങ്ങളും കിട്ടുന്ന സ്ഥലം

ಉದಾಹರಣೆ : പായസം വയ്ക്കുന്നതിനായി ഡയറിയില്‍ നിന്ന് പാല് വാങ്ങി വരുന്നു

ಸಮಾನಾರ್ಥಕ : ക്ഷീരവ്യവസായകേന്ദ്രം, ക്ഷീരശാല


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह स्थान जहाँ दूध और दूध की बनी चीज़ें बनती एवं मिलती हैं।

खीर बनाने के लिए दुग्धशाला से दूध लेकर आता हूँ।
डेयरी, डेयरी फार्म, डेयरीफार्म, डेरी, दुग्ध-शाला, दुग्धशाला

A farm where dairy products are produced.

dairy, dairy farm