ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഞെക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഞെക്കുക   ക്രിയ

ಅರ್ಥ : ഏതെങ്കിലും വസ്തുവിന്മേല് അമര്ത്തുക.

ಉದಾಹರಣೆ : ദേഷ്യത്തില്‍ അവന്‍ എന്റെ കഴുത്തില്‍ അമര്ത്തി .

ಸಮಾನಾರ್ಥಕ : അമര്ത്തുക, ഞെരിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु पर दबाव डालना।

पेपर को पुस्तक से दबा दीजिए नहीं तो वह उड़ जाएगा।
गुस्से में उसने मेरा गला दबा दिया।
चाँपना, चापना, दबाना

Exert pressure or force to or upon.

He pressed down on the boards.
Press your thumb on this spot.
press

ಅರ್ಥ : ചെണ്ട, സിത്താര്‍ എന്നിവയുടെ തുകല്‍, കമ്പി എന്നിവ മുറുക്കുക

ಉದಾಹರಣೆ : വീണയുടെ കമ്പികള്‍ മുറുക്കി കഴിഞ്ഞു

ಸಮಾನಾರ್ಥಕ : ഞെരുക്കുക, മുറുക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ढोल, सितार आदि की डोरी या तार कसा जाना।

वीणा का तार चढ़ गया है।
चढ़ना, तनना

Become tight or tighter.

The rope tightened.
tighten

ಅರ್ಥ : പൊങ്ങി നില്ക്കുന്ന അല്ലെങ്കില്‍ പൊട്ടിയ ഉപരിതലത്തെ അകത്തേക്ക് അമര്ത്തുക

ಉದಾಹರಣೆ : കൈയിലെ പരു ഡോക്ടര്‍ ഞെക്കി

ಸಮಾನಾರ್ಥಕ : അമര്ത്തുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

उभरे, फूले या उठे हुए तल को भीतर की ओर दबाना।

डॉक्टर ने हाथ के बढ़े हुए फोड़े को पिचकाया।
पिचकाना, बिठाना, बैठाना