ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : ഒരു ചെറിയ ചെടി അതിനെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി നടുന്നു
ಉದಾಹರಣೆ : അവന് വയലില്‍ ഞാറ് നടുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
वह छोटा पौधा जो एक जगह से हटाकर दूसरी जगह लगाया जाता है।
Young plant or tree grown from a seed.
ಅರ್ಥ : വിത്ത് മുളപ്പിച്ചെടുക്കുന്ന ചെടികള്‍ അതിനെ പിഴുതെടുത്ത് മറ്റൊരു നിലത്ത് നടുന്നു
ಉದಾಹರಣೆ : നടുന്നതിനുള്ള ഞാറ് അല്ലെങ്കില്‍ തൈകള്‍ തയ്യാറായി കഴിഞ്ഞു
ಸಮಾನಾರ್ಥಕ : തൈ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
धान आदि के बीज से तैयार वे पौधे जिसे उखाड़ कर रोपते हैं।
ಅರ್ಥ : ഒരിടത്ത് വിതച്ച് മുളപ്പിച്ചെടുത്തതിനുശേഷം പറിച്ച് മാറ്റി മറ്റൊരിടത്ത് നട്ട ഞാറ്
ಉದಾಹರಣೆ : വയലില്‍ മാറ്റിനട്ടഞാറ് തിരയടിക്കുന്നു
ಸಮಾನಾರ್ಥಕ : മാറ്റിനട്ടഞാറ്
वह धान जो पहले एक जगह बोया और तब वहाँ से उखाड़कर दूसरी जगह रोपा जाता है।
ಸ್ಥಾಪನೆ