ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഞാണ്‍ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഞാണ്‍   നാമം

ಅರ್ಥ : വില്ലിലെ ചരടിന്റെ സഹായത്താല്‍ അമ്പ് തൊടുക്കുന്നത്.

ಉದಾಹರಣೆ : അവന്‍ ഞാണ്‍ ഉയര്ത്തി പിടിച്ചിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ഗുണം, ജ്യാ, മൌര്വിയാ, ശിഞ്ജിനി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

धनुष की डोरी जिसकी सहायता से बाण छोड़ा जाता है।

वह प्रत्यंचा चढ़ा रहा है।
चिल्ला, जिह, जीवा, द्रुणा, धनुर्गुण, पतंचिका, पतञ्चिका, परतंचा, परतिंचा, पैंच, प्रत्यंचा, रोदा

The string of an archer's bow.

bowstring

ಅರ್ಥ : കവണയുടെ ഞാണ്‍

ಉದಾಹರಣೆ : കവണയുടെ ഞാണ്‍ അധികമായിട്ട് വലിക്കരു അല്ലെങ്കില്‍ അത് പൊട്ടിപോകും


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गुलेल का फीता।

गुलेल को बहुत मत तानो नहीं तो फटकना टूट जाएगा।
फटकना

ಅರ್ಥ : മുള അല്ലെങ്കില്‍ ഇരുമ്പിന്റെ കമ്പിയെ കുറച്ചു വളച്ചിട്ടു അതിന്റെ രണ്ടറ്റങ്ങളെ ചരടു കൊണ്ടു കെട്ടി ഉണ്ടാക്കിയ വില്ലുകൊണ്ടു അമ്പെയ്യുന്നു.; ശികാരി പുലിയെ അമ്പുകൊണ്ടു ഉന്നംവെച്ചു കൊന്നു.

ಉದಾಹರಣೆ :

ಸಮಾನಾರ್ಥಕ : ഇഷ്വാസം, കാർമ്മുകം, കോദണ്ഡം, ചാപം, ധനു, ധനുസ്സു്, ധന്വം, വില്ലങ്കം, വില്ലുന്ന ആയുധം, ശരം, ശരാസനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बाँस या लोहे आदि की छड़ को कुछ झुकाकर उसके दोनों सिरों के बीच डोरी बाँधकर बनाया हुआ अस्त्र, जिससे तीर चलाते हैं।

शिकारी ने धनुष से निशाना साधा और शेर को ढेर कर दिया।
कमान, कोडंड, कोदंड, चाँप, चाप, तुजीह, धनक, धनु, धनुष, धन्व, धन्वा, धरम, धर्म, बाँक, शरायुध, शरासन