ಅರ್ಥ : വീടിന്റെ പുറക് വശത്ത് ചുവരില് ഉണ്ടാക്കി വച്ചിരിക്കുന്ന ചെറിയ ദ്വാരം.
ಉದಾಹರಣೆ :
അവന്‍ ജനലില് കൂടി പുറത്തേക്ക് വന്നു.
ಸಮಾನಾರ್ಥಕ : ജനാല
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ചുമരില്‍ ചെറിയ വാതില് പോലെ ഉള്ളതു.
ಉದಾಹರಣೆ :
ഈ മുറിയില്‍ ഒരു ജനല്‍ ഉണ്ടു്.
ಸಮಾನಾರ್ಥಕ : അംബാരിവാതില്‍, കര്ട്ടന്‍, കിളിവാതില്‍, കൂരജ്ജന്നല്‍, ജനാല, ജന്നല്തിരശ്ശീല, ജാലകം, ജാലകകണ്ണാടിചില്ലു്, ജാലകകണ്ണാടിച്ചട്ടം, ജാലകചട്ടക്കൂടു്, ജാലകമറ, മൂഷം, വാതായനം, വായുപ്രവേശകദ്വാരം, വെള്ളിജാലകം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :