ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ചൊല്ലുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ചൊല്ലുക   ക്രിയ

ಅರ್ಥ : കവിത ഗസൽ എന്നിവ പാടുക

ಉದಾಹರಣೆ : ശ്യാം അവന്‍ രചിച്ച കവിത ചൊല്ലികൊണ്ടിരുന്നു

ಸಮಾನಾರ್ಥಕ : ആലപിക്കുക, പാടുക

ಅರ್ಥ : ഏതെങ്കിലും കാര്യത്തിന്റെ ആകാരം, പ്രകാരം അല്ലെങ്കില്‍ രീതി ഇവ പറയുക.

ಉದಾಹರಣೆ : അവന്‍ എന്നോട്‌ അച്ചാറ്‍ ഉണ്ടാക്കുന്ന രീതി പറഞ്ഞു.

ಸಮಾನಾರ್ಥಕ : അഭിപ്രായപ്പെടുക, ഉച്ചരിക്കുക, ഉരുവിടുക, കഥിക്കുക, പറയുക, പ്രസ്‌താവിക്കുക, ഭാഷിക്കുക, മിണ്ടുക, വദിക്കുക, വാചകമടിക്കുക, ശബ്ദിക്കുക, സംസാരിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी नए कार्य, उसको करने की विधि, बात या विषय आदि की जानकारी देना।

उसने मुझे अचार बनाने की विधि बताई।
निर्देश करना, बतलाना, बताना, सिखलाना, सिखाना

Give instructions or directions for some task.

She instructed the students to work on their pronunciation.
instruct

ಅರ್ಥ : ആരെയെങ്കിലും കേള്പ്പിക്കുന്നതിനായി ഓര്മ്മയില്‍ നിന്ന് അല്ലെങ്കില്‍ പുസ്തകം എന്നിവയില്‍ നിന്ന് മന്ത്രം, കവിത മുതലായവ പറയുക

ಉದಾಹರಣೆ : ജാഹ്നവി ആദിശങ്കരന്റെ ഭജഗോവിന്ദം സ്വാമിയുടെ മുന്നില് ആലപിച്ചു

ಸಮಾನಾರ್ಥಕ : ആലപിക്കുക, പാരായണം ചെയ്യുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी को सुनाने के लिए या ऐसे ही स्मरणशक्ति से या पुस्तक आदि से मंत्र, कविता आदि कहना।

जाह्नवी ने आदि शंकराचार्य का भजगोविन्दम् स्वामीजी के सामने पढ़ा।
पढ़ना