ಅರ್ಥ : ആരുടെയെങ്കിലും ഗതിയില്‍ അല്ലെങ്കില്‍ അതു വഴി ചെയ്യുന്ന കാര്യങ്ങളുടെ രീതി.
ಉದಾಹರಣೆ :
താങ്കളുടെ മകന്റെ നീക്കങ്ങളെക്കുറിച്ചു ശ്രദ്ധിക്കണം.
ಸಮಾನಾರ್ಥಕ : ചിട്ടവട്ടം, നീക്കം, പ്രവൃത്തി, മാറ്റം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी की चाल-ढाल या उसके द्वारा किए जाने वाले कार्य।
आपको अपने पुत्र की गतिविधियों पर ध्यान रखना चाहिए।ಅರ್ಥ : മനോഭാവം പ്രകടമാക്കുന്ന ശാരീരിക അവസ്ഥ.
ಉದಾಹರಣೆ :
സഹയാത്രക്കാരന്റെ ചേഷ്ട കണ്ട് ഞങ്ങള്‍ ജാഗരൂകരായി.
ಸಮಾನಾರ್ಥಕ : ഗോഷ്ഠി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :