ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ചീയുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ചീയുക   ക്രിയ

ಅರ್ಥ : ഒന്നിന്റെ ഭാഗം അലിയുന്നതോ അതില്‍ നിന്നും ദുർഗന്ധം വമിക്കുന്നതോ ആയ അവസ്‌ഥയില്‍ ഏതെങ്കിലും വസ്‌തു ആവുക

ಉದಾಹರಣೆ : പഴം, കറികള്‍ മുതലയാവ പെട്ടന്ന് ചീയുന്നു.

ಸಮಾನಾರ್ಥಕ : അളിയുക, അഴുകുക, ഊതളിക്കുക, ഊതാളാടുക, ഊതാളിക്കുക, കെട്ടുപോകുക, ക്ഷയിക്കുക, ചീഞ്ഞളിയുക, ചീഞ്ഞുനാറുക, ജീർണ്ണിക്കുക, ദ്രവിക്കുക, പഴകുക, പുഴുക്കുക, പൂതലിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु में ऐसा विकार होना जिससे उसके अंग गलने लगे और उसमें से दुर्गंध आने लगे।

फल, सब्जियाँ आदि जल्दी सड़ती हैं।
सड़ना

Undergo decay or decomposition.

The body started to decay and needed to be cremated.
decay

ಅರ್ಥ : പഴങ്ങൾക്ക് സമയം കഴിയുമ്പോൾ ഉണ്ടാകുന്ന മാറ്റം

ಉದಾಹರಣೆ : നാളെ വരെ ഈ മാങ്ങ ഇരുന്നാൽ അഴുകും മലക്കറി അഴുകുന്നു

ಸಮಾನಾರ್ಥಕ : അഴുകുക, ചീത്തയാകുക, മോശമാകുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

फलों, फूलों आदि का अच्छी तरह से पक या फूल चुकने के बाद सड़न की ओर प्रवृत्त होना।

कल तक यह आम उतर जायगा।
सब्जी उतर रही है।
उतरना

ಅರ್ಥ : ദുര്ഗന്ധമുള്ളതാവുക.

ಉದಾಹರಣೆ : പറിച്ച ഫലങ്ങളെ താങ്കള് അധികം ദിവസം വെച്ചിട്ട് ചീഞ്ഞു പോയി.

ಸಮಾನಾರ್ಥಕ : അളിയുക, ചീഞ്ഞളിയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सड़ने में प्रवृत्त करना।

पके फलों को आपने अधिक दिनों तक रखकर सड़ा दिया।
सड़ाना

ಅರ್ಥ : ചീയുന്നതിന് പ്രേരിപ്പിക്കുക

ಉದಾಹರಣೆ : പാകമാകാത്ത പഴങ്ങൾ വച്ചിരുന്നതിനാൽ ചീഞ്ഞുപോയി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

* किसी के आधार, सहारे या आश्रय में होना।

बच्चे अभी भी अपने पिता पर निर्भर हैं।
अवलंबित होना, आश्रित होना, निर्भर करना, निर्भर रहना, निर्भर होना

Be contingent upon (something that is elided).

That depends.
depend