ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ചാരം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ചാരം   നാമം

ಅರ್ಥ : ചാരം

ಉದಾಹರಣೆ : ഗ്രാമങ്ങളിൽ ചാരം ഉപയോഗിച്ചാണ് പാത്രം വൃത്തിയാക്കുന്നത്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कंडे की राख।

गाँव में खरिया से बरतन माँजते हैं।
खरिया

The residue that remains when something is burned.

ash

ಅರ್ಥ : വയലിലെ വിളവു കൂട്ടുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ജൈവവളം

ಉದಾಹರಣೆ : ജൈവവളം ഉപയോഗിച്ചതു കൊണ്ട്‌ വയലിന്റെ ഫലഭൂയിഷ്ഠത വര്ദ്ധിച്ചു.

ಸಮಾನಾರ್ಥಕ : ഉരം, കമ്പോസ്റ്റുവളം, കുണ്ടുവളം, കൃത്രിമവളം, ചവറു‌, ചാണകം, ജൈവവളം, തോല്‍, പച്ചിലവളം, രാസവളം, വളം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वे सड़े-गले पदार्थ या कृत्रिम पदार्थ जो खेत की उपज बढ़ाने के लिए उसमें डाले जाते हैं।

खेत में खाद डालने से उसकी उर्वरा शक्ति में वृद्धि होती है।
खाद, फर्टिलाइजर

Any substance such as manure or a mixture of nitrates used to make soil more fertile.

fertiliser, fertilizer, plant food

ಅರ್ಥ : ചുരുട്ട് കത്തിച്ച് വലിച്ചതിനു ശേഷം വരുന്ന ഭാഗം

ಉದಾಹರಣೆ : വേലക്കാരൻ ഹുക്കയ്ക്കകത്തുള്ള ചാരം കളഞ്ഞിട്ട് അതിൽ വീണ്ടും പുകയില നിറച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

तम्बाखू का जला हुआ वह अंश जो चिलम पीने के बाद बच जाता है।

नौकर ने चिलम का गुल झाड़कर फिर से उसमें तंबाखू भरा।
गुल, जट्ठा

ಅರ್ಥ : ഏതെങ്കിലും സാധനം പൂര്ണ്ണമായും കത്തിയതിനു ശേഷം ആവശേഷിക്കുന്ന അംശം.

ಉದಾಹರಣೆ : ഗ്രാമത്തില്‍ ചില ആളുകള്‍ ചാരം കൊണ്ട് പാത്രം തേയ്ക്കുന്നു.

ಸಮಾನಾರ್ಥಕ : ചാമ്പല്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी चीज़ के बिल्कुल जल जाने पर उसका बचा हुआ अंश।

गाँव में कुछ लोग राख से बरतन माँजते हैं।
अर्घट, अर्वट, गर्द, भस्म, राख

The residue that remains when something is burned.

ash