ಅರ್ಥ : ഭഗവാന്‍ ശിവന്‍ രാവണന്‍ നല്കികയ വാള്
ಉದಾಹರಣೆ :
രാവണന്‍ ചന്ദ്രഹാസം കൊണ്ടാണ്‍ ജഡായുവിന്റെ ചിറകരിഞ്ഞത്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഒരുതരം നീണ്ട വാള്‍ അതിന്റെ മുനയാല്‍ നേരിട്ട് കുത്തി കൊലപ്പെടുത്തുവാന്‍ കഴിയും
ಉದಾಹರಣೆ :
കൊള്ളക്കാർ വടിവാള് കൊണ്ട് വീട്ടുടമയെ മുറിപ്പെടുത്തു
ಸಮಾನಾರ್ಥಕ : അസി, കരവാളം, കൃപാണം, കൌക്ഷേയകം, ഖഡ്ഗം, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വടിവാൾ, വാൾ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഒരു മൂര്ച്ചയുള്ള ആയുധം.
ಉದಾಹರಣೆ :
റാണി ലക്ഷ്മി ബായി വാളു വീശുന്നതില്‍ നിപുണ ആയിരുന്നു.
ಸಮಾನಾರ್ಥಕ : അസി, ഇരുമുന വാള്‍, കരവാളം, കൃപാണം, കൌക്ഷേയകം, ഖഡ്ഗം, ചുരിക, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വജ്രം, വാളും പരിചയും, വാള്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :