ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ചന്ത ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ചന്ത   നാമം

ಅರ್ಥ : ഒരു നിശ്ചിത സമയം, ദിവസം ആഴ്ച്ച അല്ലെങ്കില്‍ ഒരു പ്രത്യേക അവസരത്തില് കടകള്‍ തുറന്ന് വയ്ക്കുക

ಉದಾಹರಣೆ : ഇവിടെ എല്ലാ ശനിയാഴ്ചയും ചന്തയുണ്ട്

ಅರ್ಥ : നിശ്ചിത സമയം, ദിവസം, ആഴ്ച്ച അല്ലെങ്കില്‍ അവസരത്തില് സാധനങ്ങള്‍ വില്ക്കുന്ന സ്ഥലം.

ಉದಾಹರಣೆ : ചന്തയില്‍ നിന്ന് കുട്ടികള്ക്ക് തുണികള്‍ വാങ്ങണം.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह स्थान जहाँ किसी निश्चित समय, तिथि, वार या अवसर पर चीज़ें खरीदी या बेची जाती हैं।

सोमवार के बाजार से बच्चों के लिए कपड़े लेना है।
आपण, पण्य, पण्यशाला, पैंठ, पैठ, बजार, बाज़ार, बाजार, हाट, हाट-बजार, हाट-बाज़ार, हाट-बाजार

A street of small shops (especially in Orient).

bazaar, bazar

ಅರ್ಥ : ധാന്യങ്ങളും പലവ്യഞ്ജനവും വില്ക്കുരന്ന വലിയ കടകള്‍ ഉള്ള ചന്ത

ಉದಾಹರಣೆ : തീ പിടിച്ചതോട്കൂടി വലിയങ്ങാടിയിലെ പലകടകളും ചാമ്പലായി“

ಸಮಾನಾರ್ಥಕ : മൊത്തവ്യാപാര വിപണി, വലിയങ്ങാടി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह बाज़ार जहाँ अनाज या किराने की बड़ी दुकानें हों।

आग लगने से गोला की कई दुकानें जलकर राख हो गयीं।
गोला

ಅರ್ಥ : പലതരത്തിലുള്ള സാധനങ്ങള്‍ വില്ക്കപ്പെടുന്ന സ്ഥലം.

ಉದಾಹರಣೆ : അവന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ചന്തയില് പോയിരിക്കുകയാണ്.

ಸಮಾನಾರ್ಥಕ : കമ്പോളം, വിപണി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह स्थान जहाँ तरह-तरह की चीज़ें खरीदी या बेची जाती हैं।

वह कुछ सामान खरीदने के लिए बाजार गया है।
पण्य, फड़, फर, बजार, बाज़ार, बाजार, मार्केट

A street of small shops (especially in Orient).

bazaar, bazar

ചന്ത   നാമവിശേഷണം

ಅರ್ಥ : ചന്തയെ സംബന്ധിക്കുന്ന.

ಉದಾಹರಣೆ : ചന്തയിലെ ഭക്ഷണം ശരീരത്തിന് അപകടകാരിയായി മാറാം.

ಸಮಾನಾರ್ಥಕ : കട, കമ്പോളം, ചന്തയിലെ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बाज़ार-संबंधी।

बाज़ारू खाना शरीर के लिए नुकसानदायक हो सकता है।
बज़ारू, बजारी, बजारू, बाज़ारी, बाज़ारू, बाजारी, बाजारू