ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഘോഷം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഘോഷം   നാമം

ಅರ್ಥ : കുറച്ച് നേരത്തേക്ക് മുഴങ്ങുന്ന അതിഭയങ്കരമായ ശബ്ദം

ಉದಾಹರಣೆ : യുദ്ധഘോഷം കേട്ടതും പേടിത്തൊണ്ടന്മാരുടെ ഹൃദയം പേടികൊണ്ട് പെരുമ്പറകൊട്ടി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कुछ समय तक बनी रहने वाली तेज ध्वनि।

युद्ध का घोष सुनकर कायरों के दिल दहल उठे।
आक्रंद, आक्रन्द, आरव, घोष, नाद

A deep prolonged sound (as of thunder or large bells).

peal, pealing, roll, rolling

ಅರ್ಥ : ശക്തിയുള്ള ശബ്ദം അല്ലെങ്കില്‍ ഒച്ച.

ಉದಾಹರಣೆ : ശംഖിന്റെ ഘോഷണത്തിനു ശേഷം മഹാഭാരതയുദ്ധം ആരംഭിച്ചു.

ಸಮಾನಾರ್ಥಕ : ഘോഷണം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जोर की आवाज़ या शब्द।

शंख के उद्घोष के बाद ही महाभारत का युद्ध प्रारंभ हो गया।
उद्घोष

ഘോഷം   നാമവിശേഷണം

ಅರ್ಥ : ഉച്ചരിക്കുമ്പോള്‍ സ്വരതന്ത്രികള്‍ പ്രകമ്പനം കൊള്ളുന്നത്

ಉದಾಹರಣೆ : എല്ലാ സ്വരങ്ങളും ഘോഷങ്ങള്‍ ആകുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसका उच्चारण करते समय स्वरतंत्रियाँ झंकृत होती हों।

सब स्वर घोष हैं।
घोष, सघोष

Produced with vibration of the vocal cords.

A frequently voiced opinion.
Voiced consonants such as `b' and `g' and `z'.
soft, sonant, voiced