ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ക്ഷേമം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ക്ഷേമം   നാമം

ಅರ್ಥ : ഉപകാരം ചെയ്യുന്ന അവസ്ഥ.

ಉದಾಹರಣೆ : അവന്റെ ഈ കാര്യം വംശത്തിന്റെ ക്ഷേമത്തിനു സഹായകമായിരിക്കും.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हितैषी होने की अवस्था या भाव।

उनका यह कार्य जाति हितैषिता में सहायक होगा।
हितैषिता

An expression of good will from one person to another.

Much hand-shaking and well-wishing.
well-wishing

ಅರ್ಥ : ഇഷ്ടപ്പെട്ട വസ്തുവിന്റെ അടുത്തിരിക്കുമ്പോഴത്തെ ഭാവം അല്ലെങ്കില്‍ ഏതെങ്കിലും ഒരു നല്ല കാര്യം നടക്കുമ്പോഴത്തെ മാനസിക ഭാവം.

ಉದಾಹರಣೆ : അവന്റെ ജീവിതം ആനന്ദ ഭരിതമാണൂ്.

ಸಮಾನಾರ್ಥಕ : അക്ഷതം, അനുഭൂതി, അനുഭോഗം, അന്പു്, ആനദാനുഭൂതി, ആനന്ദം, ആവേശം, ആസ്വാദനം, ഇന്ദ്രിയസുഖം, ഉത്സാഹം, ഉല്ലാസം, ചാരിതാര്യം, തുഷ്ടി, പ്രീതി, പ്രേമം, മദ്രം, രസാനുഭവം, രാസിക്യം, വിഷയസുഖം, ശാന്തി, സുഖാസ്വാദനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मन का वह भाव या अवस्था जो किसी प्रिय या अभीष्ट वस्तु के प्राप्त होने या कोई अच्छा और शुभ कार्य होने पर होता है।

उसका जीवन आनंद में बीत रहा है।
अनंद, अनन्द, अभीमोद, अमोद, अवन, आनंद, आनन्द, आमोद, आह्लाद, उल्लास, कौतुक, ख़ुशी, खुशी, जशन, जश्न, तोष, प्रमोद, प्रसन्नता, प्रहर्ष, प्रहर्षण, प्रेम, मज़ा, मजा, मुदिता, मोद, वासंतिकता, वासन्तिकता, विलास, समुल्लास, सरूर, सुरूर, हर्ष, हर्षोल्लास

State of well-being characterized by emotions ranging from contentment to intense joy.

felicity, happiness

ಅರ್ಥ : ഒരാള്‍ വഴിയെ അല്ലെങ്കില്‍ വേറെ ഏതെങ്കിലും വിധത്തില്‍ ഉണ്ടാകുന്ന ഒരാളുടെ നന്മ.

ಉದಾಹರಣೆ : ഏല്ലാവര്ക്കും ക്ഷേമമുണ്ടാകുന്ന ജോലിചെയ്യുക.

ಸಮಾನಾರ್ಥಕ : ഐശ്വര്യം, ഗുണം, നന്മ, മംഗളം, സുഖം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी के द्वारा या अन्य किसी प्रकार से होने वाली किसी की भलाई।

वही काम करें जिसमें सबका हित हो।
कल्याण, फ़ायदा, फायदा, भला, मंगल, हित

Something that aids or promotes well-being.

For the benefit of all.
benefit, welfare

ಅರ್ಥ : സുഖം, സമൃദ്ധി, സാമര്ത്ഥ്യം എന്നിവ കൊണ്ട് പൂര്ണ്ണമാകുന്ന അവസ്ഥ.

ಉದಾಹರಣೆ : എല്ലാവരുടേയും ക്ഷേമം നോക്കിയാവണം പണി ചെയ്യേണ്ടത്.

ಸಮಾನಾರ್ಥಕ : ഐശ്വര്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सुख, समृद्धि तथा कुशलता से परिपूर्ण होने की अवस्था।

हमें सबके कल्याण की कामना करनी चाहिए।
कल्याण, भद्र, भला, भलाई, मंगल, शुभ, सलामती, स्वस्ति, हित

A contented state of being happy and healthy and prosperous.

The town was finally on the upbeat after our recent troubles.
eudaemonia, eudaimonia, upbeat, welfare, well-being, wellbeing

ക്ഷേമം   നാമവിശേഷണം

ಅರ್ಥ : ആരുടെ കയ്യില്‍ ധനം ഉണ്ടോ അവന്, ധനം കൊണ്ടു സമ്പന്നന്‍ ആയവന്.; വളരെ ധനമുള്ള വ്യക്‌തിയുടെ സ്വഭാവം ഫല സമൃദ്ധമായ വൃക്ഷത്തിന്റെ മാതിരി ആവണം.

ಉದಾಹರಣೆ :

ಸಮಾನಾರ್ಥಕ : ഐശ്വര്യശാലി, ധന ധാന്യപൂര്ണ്ണമായ, സമൃദ്ധി, സമ്പല്‍ സമൃദ്ധിയുള്ള കാലം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Possessing material wealth.

Her father is extremely rich.
Many fond hopes are pinned on rich uncles.
rich