ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ക്രൂരത ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ക്രൂരത   നാമം

ಅರ್ಥ : അധാര്മ്മികനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ಉದಾಹರಣೆ : നിങ്ങളുടെ ക്രൂരത ഒരു ദിവസം നിങ്ങളെ തന്നെ നശിപ്പിക്കും.

ಸಮಾನಾರ್ಥಕ : നിര്ദ്ദയത്വം, പൈശാചികത, മുരട്ടു സ്വഭാവം, മൃഗീയത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बदमिजाज होने की अवस्था या भाव।

तुम्हारी बदमिजाजी एक दिन तुम्हारे लिए ही घातक होगी।
दुश्शीलता, बदमिज़ाजी, बदमिजाजी

ക്രൂരത   നാമവിശേഷണം

ಅರ್ಥ : ദയ ഇല്ലാത്തവന്.

ಉದಾಹರಣೆ : കംസന് ഒരു ക്രൂരനായ വ്യക്‌തിയായിരുന്നു .വസുദേവരേയും ദേവകിയേയും കാരാഗൃഹത്തില്‍ പൂട്ടി ഇട്ടു.

ಸಮಾನಾರ್ಥಕ : കാഠിന്യം, ക്രൂരമായ പെരുമാറ്റം, ദയാഹീനമായ, നിര്ദ്ദയത്വം, ഭയങ്കര, ഹൃദയകാഠിന്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Without mercy or pity.

An act of ruthless ferocity.
A monster of remorseless cruelty.
pitiless, remorseless, ruthless, unpitying