ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കൊള്ള ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കൊള്ള   നാമം

ಅರ್ಥ : കൊള്ളക്കാരന്‍ ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ಉದಾಹರಣೆ : വാല്മീകി കൊള്ളയടിക്കല്‍ നിര്ത്തി തപസ്സ് ചെയ്യാന്‍ തുടങ്ങി.

ಸಮಾನಾರ್ಥಕ : കൊള്ളയടിക്കല്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दस्यु होने की अवस्था या भाव।

वाल्मीकि ने दस्युता त्यागकर तप किया।
दस्युता, दस्युपन, लुटेरापन

The practice of plundering in gangs.

banditry

ಅರ್ಥ : ആളുകളെ അടിച്ചും ദ്രോഹിച്ചും അവരുടെ ധനം തട്ടിയെടുക്കുക

ಉದಾಹರಣೆ : കൊള്ളക്കാര്‍ ഠാക്കൂറിന്റെ വീട്ടില്‍ തള്ളിക്കയറി കൊള്ളയടിച്ചു

ಸಮಾನಾರ್ಥಕ : കൊള്ളയടിക്കല്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लोगों को मार-पीट कर उनका धन छीनने की क्रिया।

डाकुओं ने ठाकुर के घर में घुसकर बहुत लूटमार की।
अवलेखा, ताराज, लूट खसोट, लूट-खसोट, लूट-पाट, लूटखसोट, लूटपाट, लूटमार

Plundering during riots or in wartime.

looting, robbery

ಅರ್ಥ : ചരക്കുകള്‍ കൊള്ളയടിക്കുന്നതിനായിട്ട് കൂട്ടം ആയി വരുന്നത്

ಉದಾಹರಣೆ : കഴിഞ്ഞ ആഴ്ച്യില്‍ ഇവിടെ ഒരു വലിയ കൊള്ള നടന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

माल-असबाब आदि लूटने के लिए दल बाँधकर किया जानेवाला धावा।

पिछले सप्ताह ही यहाँ की एक दूकान में डाका पड़ा था।
अभ्याहार, डकैती, डाका

Plundering during riots or in wartime.

looting, robbery