ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കൊലപാതകം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കൊലപാതകം   നാമം

ಅರ್ಥ : ഒരുമിച്ച് ഒന്നില്‍ കൂടുതല്‍ ആളുകളുടെ നരഹത്യ.

ಉದಾಹರಣೆ : ഈ മാസത്തില്‍ ഭീകരപ്രവര്ത്തകര്‍ വലിയ കൊലപാതകങ്ങള്‍ ഒന്നും ചെയ്തിട്ടില്ല.

ಸಮಾನಾರ್ಥಕ : നരഹത്യ, നരഹിംസ, വധം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक साथ एक से अधिक लोगों की नृशंस हत्या।

इस महीने आतंकवादियो ने कोई बड़ा हत्याकांड नहीं किया है।
हत्याकांड

The savage and excessive killing of many people.

butchery, carnage, mass murder, massacre, slaughter

ಅರ್ಥ : ഏതെങ്കിലും വ്യക്തിയോ വ്യക്തികള്‍ വഴിയോ പെട്ടന്ന് അക്രമിച്ച് ഏതെങ്കിലും പ്രസിദ്ധനായ വ്യക്തിയെ നശിപ്പിക്കുന്ന പ്രവര്ത്തിഅ.

ಉದಾಹರಣೆ : ഇന്ദിരാ ഗാന്ധിയുടെ സുരക്ഷാഭടന്‍ തന്നെ അവരുടെ കൊലപാതകം നടത്തി.

ಸಮಾನಾರ್ಥಕ : കൊല, വധം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी व्यक्ति या व्यक्तियों द्वारा ही किसी प्रसिद्ध व्यक्ति की हत्या जो अचानक आक्रमण करके की जाए।

इंदिरा गाँधी की हत्या उनके सुरक्षाकर्मियों ने ही की थी।
कटा, कत्ल, क़त्ल, ख़ून, खून, मर्डर, वध, हत्या

Murder of a public figure by surprise attack.

assassination