ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : കൈയില്‍ മണിബന്ധത്തിന്റെ മുന്‍ഭാഗം മുതല്‍ മുമ്പില്‍ കൈവിരലുകളുള്ള മുകളിലത്തെ വിസ്താരമുള്ള ഭാഗം വരെ.
ಉದಾಹರಣೆ : ഉള്ളം കൈയില്‍ മുറിവ് ഉണ്ടായതു കാരണം അവന് ശരിയായി ജോലി ചെയ്യാന്‍ പറ്റുന്നില്ല.
ಸಮಾನಾರ್ಥಕ : ഉള്ളംകൈ, കരതലം, കൈത്തലം, കൈപ്പടം, കൈപ്പത്തി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
हाथ पर का कलाई के आगे का वह भीतरी चौड़ा हिस्सा जिसके आगे उँगलियाँ होती हैं।
The inner surface of the hand from the wrist to the base of the fingers.
ಸ್ಥಾಪನೆ