ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കൈവഴി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കൈവഴി   നാമം

ಅರ್ಥ : വെള്ളം ഒഴുകുന്ന നേരിയ അല്ലെങ്കില്‍ ചെറിയ തോട്.

ಉದಾಹರಣೆ : അനാവശ്യ വസ്‌തുക്കള്‍ നിറഞ്ഞതു കാരണം തോടിന്റെ വായ അടഞ്ഞു പോയി.

ಸಮಾನಾರ್ಥಕ : അരുവി, കയ്യാർ, കലുങ്ക്‌, കുല്യ, കൈത്തോട്‌, കൊച്ചാർ, ചാല്‌, ചെറിയ പുഴ, തോട്‌, നീർച്ചാല്‍, വായ്ച്ചാല്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जल बहने का पतला मार्ग या छोटा नाला।

कचड़ा भर जाने के कारण नाली का मुँह बंद हो गया है।
कुलाबा, नाली, मोरी

A waste pipe that carries away sewage or surface water.

cloaca, sewer, sewerage

ಅರ್ಥ : വയല് എന്നിവിടങ്ങളില് നനയ്ക്കുന്നതിനായിട്ട് ഉണ്ടാക്കുന്ന ചെറിയ തോട്

ಉದಾಹರಣೆ : കര്ഷകൻ തന്റെ നിരപ്പില്ലാത്ത കൃഷിയിടം നനയ്ക്കുനതിനായിട്ട് ചാല് കൈതോട് വേട്ടി

ಸಮಾನಾರ್ಥಕ : കനാൽ, കൈതോട്, ചാല്, തോട്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

खेतों में सिंचाई के लिए बनायी जानेवाली छोटी नाली।

किसान अपने असमतल खेत की सिंचाई करने के लिए बरहा बना रहा है।
बरहा

A passage for water (or other fluids) to flow through.

The fields were crossed with irrigation channels.
Gutters carried off the rainwater into a series of channels under the street.
channel