ಅರ್ಥ : കൈയില്ലാത്ത അല്ലെങ്കില്‍ കൈയില്ലാതെ
ಉದಾಹರಣೆ :
റായ്പ്പൂരില്‍ കൈയില്ലാത്ത ഒരാള്‍ കാലു കൊണ്ട് പരീക്ഷയെഴുതി ഡിഗ്രി നേടി
ಸಮಾನಾರ್ಥಕ : കൈയില്ലാതെ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ആര്ക്കാണോ കൈ ഇല്ലാത്തത്
ಉದಾಹರಣೆ :
ഭിക്ഷാടനം നടത്തുന്ന കൈയില്ലാത്ത ആളിനെ കണ്ടപ്പോള്‍ എനിക്ക് അതിയായ ദുഃഖം തോന്നി