ಅರ್ಥ : ഭക്ഷണാനന്തരം കൈ വായ് മുതലായവ ശുദ്ധി ചെയ്യുന്ന ക്രിയ
ಉದಾಹರಣೆ :
ആചമനം കഴിഞ്ഞ് അവന്‍ കൈയ്യും മുഖവും തുടച്ചു
ಸಮಾನಾರ್ಥಕ : ആചമനം, വായ് കഴുകല്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ചീട്ടുകളിലൊറ്റത്വന്‍ ഇടുന്ന ചീട്ട്
ಉದಾಹರಣೆ :
എന്റെ ഏഴ് കൈ ചീട്ട് വീണു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ताश के खेल में एक दौर में गिरने वाले पत्ते जो उसके बाद खेल से बाहर हो जाएँ।
मेरे सात हाथ बन चुके हैं।ಅರ್ಥ : കഴുത്തില്‍ നിന്നു കൈപത്തി വരെയുള്ള ഭാഗം കൊണ്ടു സാധനങ്ങള് പിടിക്കുകയും പണി ചെയ്യുകയും ചെയ്യാം.; ഭീമന്റെ കൈകള് ദണ്ഡുപോലെ ദൃഢമായിരുന്നു
ಉದಾಹರಣೆ :
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A human limb. Technically the part of the superior limb between the shoulder and the elbow but commonly used to refer to the whole superior limb.
armಅರ್ಥ : കക്ഷം മുതല്‍ കൈപത്തി വരെയുള്ള ഭാഗം
ಉದಾಹರಣೆ :
അപകടത്തില്‍ അവന്റെ ഇടത് കൈ ഒടിഞ്ഞുപോയി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :