ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കെട്ടുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കെട്ടുക   ക്രിയ

ಅರ್ಥ : കെട്ടു്‌ ഉറപ്പാക്കുന്നതിനു വേണ്ടി ചരടു്‌ മുതലായവ വലിക്കുക.

ಉದಾಹರಣೆ : രവി നെല്ലിന്റെ കെട്ടു മുറുക്കി.

ಸಮಾನಾರ್ಥಕ : ചേര്ക്കുക, തറയ്ക്കുക, ദൃഢമാക്കുക, ബലപ്പെടുക, മുറുകുക, മുറുക്കുക, വര്ധിക്കുക, വലിക്കുക, വലിയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बंधन दृढ़ करने के लिए डोरी आदि खींचना।

रवि ने धान के बोझ को कसा और बाँधा।
कसना, घुटना

Make tight or tighter.

Tighten the wire.
fasten, tighten

ಅರ್ಥ : വിവാഹം ചെയ്‌ത് പുരുഷന്റെ സ്‌ത്രീയെ തന്റെ പത്നി അല്ലെങ്കില്‍ സ്‌ത്രീയുടെ പുരുഷനെ തന്റെ ഭർത്താവ് ആക്കുക.

ಉದಾಹರಣೆ : ശ്രീകൃഷ്ണന്‍ രുക്മിണിയെ അപഹരിച്ച്‌ വിവാഹം ചെയ്‌തു.

ಸಮಾನಾರ್ಥಕ : ഉദ്വാഹിക്കുക, ഉപയമിക്കുക, കന്യാദാനം നടത്തുക, കല്യാണം കഴിക്കുക, പരിഗ്രഹിക്കുക, പരിണയം ചെയ്യുക, പുടവ കൊടുക്കുക, വിവാഹം കഴിക്കുക, വേളികഴിക്കുക, സംബന്ധം കഴിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

विवाह करके पुरुष का स्त्री को अपनी पत्नी या स्त्री का पुरुष को अपना पति बनाना।

श्री कृष्ण ने रुक्मिणी का हरण कर उससे विवाह किया।
बियाहना, ब्याह करना, ब्याहना, विवाह करना, शादी करना, हाथ थामना, हाथ धरना, हाथ पकड़ना

ಅರ್ಥ : കെട്ടിടം അല്ലെങ്കില്‍ ഭിത്തി മുതലായവ തയ്യാറാക്കുക

ಉದಾಹರಣೆ : മേസ്‌തിരിയും തൊഴിലാളിയും ഇപ്പോഴും ഭിത്തി കെട്ടി കൊണ്ടിരിക്കുകയാണ്

ಸಮಾನಾರ್ಥಕ : ആക്കുക, ഉണ്ടാക്കുക, ഉയർത്തുക, ചമയ്ക്കുക, തയ്യാറാക്കുക, നിർമ്മിക്കുക, പണിയുക, പൊക്കുക, രചിക്കുക, വാർക്കുക, സൃഷ്ടിക്കുക

ಅರ್ಥ : കെട്ടിടം അല്ലെങ്കില്‍ ഭിത്തി മുതലായവ തയ്യാറാക്കുക

ಉದಾಹರಣೆ : മേസ്‌തിരിയും തൊഴിലാളിയും ഇപ്പോഴും ഭിത്തി കെട്ടി കൊണ്ടിരിക്കുകയാണ്

ಸಮಾನಾರ್ಥಕ : ആക്കുക, ഉണ്ടാക്കുക, ഉയർത്തുക, ചമയ്ക്കുക, തയ്യാറാക്കുക, നിർമ്മിക്കുക, പണിയുക, പൊക്കുക, രചിക്കുക, വാർക്കുക, സൃഷ്ടിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चलने का काम दूसरे से कराना।

ड्राइवर ने बच्चों से धक्का दिलवाकर अपनी गाड़ी चलवाई।
चलवाना

मकान या दीवार आदि तैयार करना।

मिस्त्री और मजदूर अभी दीवार उठा रहे हैं।
उँचाना, उचकाना, उठाना, ऊँचा करना, खड़ा करना, तैयार करना, बनाना

Make by combining materials and parts.

This little pig made his house out of straw.
Some eccentric constructed an electric brassiere warmer.
build, construct, make

ಅರ್ಥ : കയറ്, തുണി മുതലായവയില്‍ കെട്ടി ബന്ധിക്കുക.

ಉದಾಹರಣೆ : അവന്‍ തടികള്‍ കെട്ടി കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ബന്ധിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रस्सी, कपड़े आदि में लपेटकर गाँठ लगाना।

वह लकड़ियों को बाँध रहा है।
उसने अपने सिर पर पगड़ी बाँधी।
बाँधना, बांधना

Fasten with a rope.

Rope the bag securely.
leash, rope

ಅರ್ಥ : വാദ്യോപകരണത്തിന്റെ വായില്‍ തുകല്‍ മുതലായവ കെട്ടുക

ಉದಾಹರಣೆ : അവന് ചെണ്ടയ്ക്ക് പുതിയ തുകല് കെട്ടുകയാണ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बाजे के मुँह पर चमड़ा आदि लगाना।

वह ढोलक पर नया चमड़ा चढ़ा रहा है।
चढ़ाना, मढ़ना