ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കെടുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കെടുക   ക്രിയ

ಅರ್ಥ : കത്തുന്ന അല്ലെങ്കില്‍ ചൂടായ വസ്തുവിനെ വെളളത്തിന്റെ സമ്പര്ക്കത്താല്‍ തണുപ്പിക്കുക

ಉದಾಹರಣೆ : വെള്ളം വീണതും കല്ക്കരി കെട്ടു പോയി

ಸಮಾನಾರ್ಥಕ : അണയുക, ശമിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दहकती हुई या तप्त चीज़ का पानी आदि के संपर्क में आने से ठंडा होना।

पानी पड़ते ही कोयला बुझ गया।
ठंडाना, बुझना

Loose heat.

The air cooled considerably after the thunderstorm.
chill, cool, cool down

ಅರ್ಥ : തീ കത്തി തന്നത്താന്‍ കെടുകയോ അല്ലെങ്കില്‍ വെളളം വീണതിനാല്‍ തീ അണയുകയോ ചെയ്യുക

ಉದಾಹರಣೆ : അടുപ്പിലെ തീ കെട്ടു പോയി

ಸಮಾನಾರ್ಥಕ : അണയുക, ശമിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अग्नि का जलकर आप से आप या जल आदि पड़ने के कारण समाप्त हो जाना।

चूल्हे की आग बुझ गई है।
ठंडाना, बुझना, मरना