ಅರ್ಥ : ഒരുതരം നീണ്ട വാള്‍ അതിന്റെ മുനയാല്‍ നേരിട്ട് കുത്തി കൊലപ്പെടുത്തുവാന്‍ കഴിയും
ಉದಾಹರಣೆ :
കൊള്ളക്കാർ വടിവാള് കൊണ്ട് വീട്ടുടമയെ മുറിപ്പെടുത്തു
ಸಮಾನಾರ್ಥಕ : അസി, കരവാളം, കൌക്ഷേയകം, ഖഡ്ഗം, ചന്ദ്രഹാസം, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വടിവാൾ, വാൾ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഒരു മൂര്ച്ചയുള്ള ആയുധം.
ಉದಾಹರಣೆ :
റാണി ലക്ഷ്മി ബായി വാളു വീശുന്നതില്‍ നിപുണ ആയിരുന്നു.
ಸಮಾನಾರ್ಥಕ : അസി, ഇരുമുന വാള്‍, കരവാളം, കൌക്ഷേയകം, ഖഡ്ഗം, ചന്ദ്രഹാസം, ചുരിക, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വജ്രം, വാളും പരിചയും, വാള്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഒരു ചാണ്‍ നീളത്തിലുള്ള രണ്ടു തലയും മൂര്ച്ചയുള്ള ആയുധം.
ಉದಾಹರಣೆ :
വഴിയാത്രക്കാരെ കവര്ച്ച ചെയ്യുന്ന കള്ളന്‍ യാത്രക്കാരുടെമേല്‍ ആക്രമിച്ചു.
ಸಮಾನಾರ್ಥಕ : ഉടവാള്, കട്ടാരി, കഠാര, കത്തി, ചൊട്ട, ചൊട്ടവാള്‍, പത്രം, പിച്ചാത്തി, പേനകത്തി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
प्रायः एक बित्ते का दुधारा हथियार।
बटमार ने कटार से यात्री पर हमला कर दिया।