ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കൂവളം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കൂവളം   നാമം

ಅರ್ಥ : ഒരു മുള്ളുള്ള മരം അതിന്റെ കായ നല്ല കട്ടിയുള്ളതും കയ്പ്പുള്ളതും പശപശപ്പുള്ളതും ആകുന്നു

ಉದಾಹರಣೆ : കൂവളത്തിന്റെ ഇല മൂന്ന് ദളങ്ങളോട് കൂടിയതും കനം കുറഞ്ഞതും ഗന്ധമുള്ളതും ആകുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

A tall perennial woody plant having a main trunk and branches forming a distinct elevated crown. Includes both gymnosperms and angiosperms.

tree

ಅರ್ಥ : ഒരു തരം വള്ളി.

ಉದಾಹರಣೆ : കൂവളത്തില്‍ പടവലത്തിന്റെ ആകൃതിയിലുള്ള പഴം ഉണ്ടാകും.

ಸಮಾನಾರ್ಥಕ : മാലൂരം, ശാണ്ഡില്യം, ശിവദ്രുമം, ശൈലൂഷം, ശ്രീഫലം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Any vine of the family Cucurbitaceae that bears fruits with hard rinds.

gourd, gourd vine