ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കൂലി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കൂലി   നാമം

ಅರ್ಥ : എന്തെങ്കിലും നന്നാക്കുന്നതിനുള്ള കൂലി

ಉದಾಹರಣೆ : പാന്റ് നന്നാക്കാൻ അദ്ദേഹം കൂലി ചോദിച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रफ़ू करनेवाला।

रफ़ूगर ने पैंट रफ़ू करके लाया या नहीं?
रफ़ूगर, रफूगर

A person who mends by darning.

darner

ಅರ್ಥ : വയലിലെ പണിക്കാര്ക്ക് നല്കുന്ന അച്ചാരം

ಉದಾಹರಣೆ : അച്ചാരം കൈപറ്റിയിട്ടും പണിക്കാരന്‍ വന്നില്ല

ಸಮಾನಾರ್ಥಕ : അച്ചാരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

खेत में काम करने वालों को दी जाने वाली पेशगी।

अजौरी लेने के बाद भी मज़दूर काम पर नहीं आए।
अजौरी

ಅರ್ಥ : കൂലിപണിക്കാരന്‍ കിട്ടുന്ന ശമ്പളം

ಉದಾಹರಣೆ : അവന്‍ ദിവസവും നൂറ് രൂപ കൂലി കിട്ടും

ಸಮಾನಾರ್ಥಕ : പണി ചെയ്യുന്നതിനു ലഭിക്കുന്ന പ്രതിഫലം, ശരീരാധ്വാനത്തിനുള്ള വേതനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मजदूर को मिलनेवाला पारिश्रमिक।

वह प्रतिदिन सौ रूपए मजदूरी लेता है।
उजरत, मजदूरी, मज़दूरी, मजूरी

Something that remunerates.

Wages were paid by check.
He wasted his pay on drink.
They saved a quarter of all their earnings.
earnings, pay, remuneration, salary, wage

ಅರ್ಥ : യാത്രക്കാരെയോ ചരക്കുകളെയോ ഏതെങ്കിലും വാഹനത്തില്‍ എവിടെയെങ്കിലും കൊണ്ടുപോകുന്നതിനുള്ള കൂലി.

ಉದಾಹರಣೆ : എല്ലാ ടാക്സിക്കാരും വാടക വാങ്ങിച്ചു കഴിഞ്ഞു.

ಸಮಾನಾರ್ಥಕ : വാടക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह यात्री या माल जो किसी वाहन से कहीं जाए और जिसके लिए भाड़ा देना पड़े।

सभी टैक्सी वाले भाड़ा लेकर गए हैं।
मंडी में कई ट्रक भाड़ा का इंतजार कर रहे हैं।
किराया, भाड़ा

ಅರ್ಥ : ലാഭം മുതലായ രൂപത്തില്‍ വന്നു ചേരുന്ന ധനം.

ಉದಾಹರಣೆ : കൃഷിയാണു നമ്മുടെ വരുമാനത്തിന്റെ മുഖ്യ ഘടകം.

ಸಮಾನಾರ್ಥಕ : അനുഭവം, അറ്റാദായം, ആകെ വരവു്‌, ആദായം, ആയം, കോഴ, ധനലാഭം, നികുതി, പലിശ, പാട്ടം, പ്രതിഭലം, പ്രദര്ശനത്തിലൂടേയും വില്പ്പനയിലൂടേയും കിട്ടുന്ന മൊത്തം തുക, ഫീസ്‌, ഭോഗം, ലാഭം, വരവു്‌, വിളവെടുപ്പു്, വേതനം, ശംബളം, സമ്പാദ്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लाभ आदि के रूप में आने या प्राप्त होने वाला धन।

कृषि ही हमारी आय का मुख्य साधन है।
अर्थागम, आगम, आगमन, आमद, आमदनी, आमदरफ़्त, आमदरफ्त, आय, इनकम, इन्कम, कमाई, जोग, धनागम, पैदा, योग

The financial gain (earned or unearned) accruing over a given period of time.

income

ಅರ್ಥ : വൃത്തിയാക്കലിനുള്ള കൂലി

ಉದಾಹರಣೆ : ശുചീകരണ തൊഴിലാളികള്ക്ക് കഴിഞ്ഞ ആഴ്ചത്തെ കൂലി കൊടുത്തു

ಸಮಾನಾರ್ಥಕ : ശമ്പളം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सफाई करने की मज़दूरी।

सफाई कर्मचारियों को पिछले हफ्ते की उजलाई दे दी गई है।
उजराई, उजलाई

Something that remunerates.

Wages were paid by check.
He wasted his pay on drink.
They saved a quarter of all their earnings.
earnings, pay, remuneration, salary, wage

ಅರ್ಥ : കൊയ്തെടുത്ത വിളവിന്റെ ഒരു ഭാഗം പണിക്കാര്ക്ക്യ ആയിട്ട് നല്കുന്നത്

ಉದಾಹರಣೆ : പണിക്കാര്‍ അംശം വാങ്ങി കൊണ്ട് പോയിവ്

ಸಮಾನಾರ್ಥಕ : അംശം, വീതം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

खेत में कटी हुई फसल का वह अंश जो मज़दूरों को दिया जाता है।

मज़दूर लेहना लेकर जा रहा है।
लेहना

The yield from plants in a single growing season.

crop, harvest

ಅರ್ಥ : കുറച്ചു പരിശ്രമിച്ചതിന് പാരിതോഷികമായി കൊടുക്കുന്ന പണം.

ಉದಾಹರಣೆ : ഉചിതമായ വേതനം ലഭിക്കാഞ്ഞതു കാരണം പരിശ്രമശാലികള്‍ ഹര്ത്താലാചരിച്ചു.

ಸಮಾನಾರ್ಥಕ : പ്രതിഫലം, വേതനം, ശമ്പളം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह धन जो किसी को कुछ परिश्रम करने पर उसके बदले या पारितोषिक आदि के रूप में दिया जाता है।

उचित पारिश्रमिक न मिलने के कारण श्रमिकों ने हड़ताल कर दी।
उजरत, कर्मण्या, पारिश्रमिक, मेहनताना

Compensation received by virtue of holding an office or having employment (usually in the form of wages or fees).

A clause in the U.S. constitution prevents sitting legislators from receiving emoluments from their own votes.
emolument