ಅರ್ಥ : മൃഗങ്ങള്‍ താമസിക്കുന്ന ഭൂമിയുടെ അടിയിലോ പർവതത്തിന്റെ ഉള്ളിലോ വിസ്താരമേറിയ ഒഴിഞ്ഞ സ്ഥലം.
ಉದಾಹರಣೆ :
സിംഹം ഗുഹയില് താമസിക്കുന്നു.
ಸಮಾನಾರ್ಥಕ : അദ്രികുക്ഷി, അള്ളാപ്പു്, ഇരുട്ടറ, ഏകാന്ത സങ്കേതം, ഒളിസ്ഥലം, കന്ദരം, കോണ്‍, ഗഹ്വരം, ഗിരികന്ദരം, ഗുപ്തസ്ഥാനം, ഗുഹ, ഗുഹം, ഗൂഢ സങ്കേതം, ജഠരം, ദരി, നിലവറ, പര്വത ദ്വാരം, പൂനം, പൊത്തു്, പൊള്ളയായ ഇരുണ്ട സ്ഥലം, ബിലം, മട, മാളം, മൂല, മൊന്ത, രന്ധ്രം, രുഹകം, രോകം, വങ്കു്, സ്വകാര്യസ്ഥലം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A geological formation consisting of an underground enclosure with access from the surface of the ground or from the sea.
caveಅರ್ಥ : വെള്ളം, ഖനിയില് നിന്നുള്ള എണ്ണ മുതലായവ കിട്ടുന്ന ഭൂമിയില്‍ കുഴിചുചുണ്ടായ ഗര്ത്തം .
ಉದಾಹರಣೆ :
ഈ കിണറിലെ വെള്ളം തണുപ്പുള്ളതാകുന്നു.
ಸಮಾನಾರ್ಥಕ : അന്ധകൂപം, അന്ധു, ആനക്കുഴി, ഉപദാനം, ഉറവിടം, ഊറ്റു്, എണ്ണകിണറു്, കിണറു്, കുഴല്‍ കിണറു്, കുഴി, കൃത്രിമ ജലാശയം, കെരടു്, ഗര്ത്തം, ജലസംഭരണി, ധാതുലവണ നീരുറവ, നീരുറവ, പടുകുഴി, പൊട്ടക്കിണറു്, പ്രഹി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A deep hole or shaft dug or drilled to obtain water or oil or gas or brine.
well