ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കൂട്ടുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കൂട്ടുക   ക്രിയ

ಅರ್ಥ : സംഖ്യകള്‍ കൂട്ടികിട്ടുന്ന ഫലം ലഭിക്കുക.

ಉದಾಹರಣೆ : വിദ്യാർത്ഥി പത്ത്‌ സംഖ്യകളെ വളരെ എളുപ്പത്തില് കൂട്ടി.

ಸಮಾನಾರ್ಥಕ : ചേർക്കുക, പുറപ്പെടുവിക്കുക, യോജിപ്പിക്കുക, വർദ്ധിപ്പിക്കുക, സങ്കലനം ചെയ്യുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

संख्याओं का योगफल निकालना।

छात्र ने दस संख्याओं को बहुत आसानी से जोड़ा।
जोड़ करना, जोड़ना, योग करना

Add up to.

Four and four make eight.
make

ಅರ್ಥ : ചലിപ്പിച്ച് ഒന്നാക്കുക.

ಉದಾಹರಣೆ : ഹോളിയുട സമയത്ത് ഭാംഗ് കലക്കുന്നു.

ಸಮಾನಾರ್ಥಕ : കലക്കുക, കലര്ത്തുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गति देकर एक में मिलाना।

होली के समय भाँग घोटते हैं।
आलोड़न करना, आलोड़ना, घोंटना, घोटना, मथना

ಅರ್ಥ : അധികം പ്രബലം അല്ലെങ്കില്‍ തീവ്രം ആക്കുക

ಉದಾಹರಣೆ : ഭയങ്കര ഉഷ്ണം ആ ഫാനിന്റെ സ്പീഡ് ഒന്ന് കൂട്ടിക്കേ

ಸಮಾನಾರ್ಥಕ : വേഗത്തിലാക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अधिक प्रबल या तीव्र करना।

बहुत गर्मी है, जरा पंखा बढ़ा दीजिए।
तीव्र करना, तेज करना, तेज़ करना, बढ़ाना

Increase or raise.

Boost the voltage in an electrical circuit.
advance, boost, supercharge